സംസ്കൃതകൃതികൾ തിരുത്തുക

താങ്കൾ ദയവായി ലോഗിൻ ചെയ്യുക. മല.ക്കിഗ്രന്ഥശാല പ്രധാനമായും മലയാളലിപിയിൽ ഇറങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. സംസ്കൃതകൃതികൾ മലയാളലിപിയിൽ വരുന്നത് ഏറെക്കാലമായുള്ളതാണ്. മല. ലിപിയിൽ വന്നിട്ടുള്ള കൃതികളെ ക്രോഡീകരിക്കുക എന്നതാണ് മല.വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. ഭാഷയുടെ അതിർവരമ്പുകൾ നിർണ്ണയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇവയെ എന്തുകൊണ്ടാണ് മല. വിക്കിഗ്രന്ഥശാലയിൽനിന്നു നീക്കേണ്ടതെന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു--തച്ചന്റെ മകൻ (സംവാദം) 17:50, 3 ജൂലൈ 2012 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.