മനയിലാൻ
20 ഓഗസ്റ്റ് 2019 ചേർന്നു
എൻ്റെ പേര് മനോജ്. എഴുത്തുകാരനാണ്. 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3 എണ്ണം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. ചെറുതല്ലാത്ത ഒരു പുസ്തകശേഖരം കൈയിലുണ്ട്. ചില അപൂർവപുസ്തകങ്ങളുമുണ്ട്.