ALI BELLIUPADY
<poem> കുദുകുലം അദിമിദി മിദിമിദ മദമദ തുഞ്ചും തത്തിത്തി കിത്തി മുദിർത്ത് ചുറ്റീടൈ ദുരകളും
അണി അണി ബരബരു ബരിബരി നിറ നിറൈ തഞ്ചം തിത്റിപിത്ത് ദുശ്ടർ നിറക്കപട്ടേട് ബശി ബരുകവെ
കുട കുട പടികൊടി പിടിപിടി ചൊടിചൊടി എണ്ടും തുറ്റുറ്റ് കുറ്റർ അടിത്ത് പട്ടാളമിട കൊടു കൊടുമാനേ
കുദി കുദി മദ്ദളടി യടിയടിയിടുദിടദണ്ട ണ്ടുട്ടുട്ടു ട്ടിട്ട ടടട്ടു ടെട്ടെ ട്ടാനെ തിശയിലും
നെടിപുറമിൽ ദബ്ദബ് ടമ ടമ ടുണ്ടു ണ്ടുറ്ററ്റുറ്റിട്ടട കുട്ടുറ്ററ്റാനെ ചുവടുകൾ കുശൽ ബിളി ചൂള ബിളി ബിളിബിളി പടബിളി കൊമ്പും തത്തിരിറ്റി തത്തിരിറ്റി പെട്ടൊരേ തൊകു ബിളി പരികാളം
കുവടുക പുരവികൽ ദിമി ദിമി ദിമി തങ്കം തത്തത്ത തിത്തൈ ചവുട്ട് തത്താള തരികിട
തക തക തക ജെണു ത്റിമികിണ കിണ കിണ തിങ്കും തിക്കുത്തൈ തത്തി തികുത്ത തിത്തോ തഹ്ർദിമദം
കുടമണി മണിബള തള തള കിലി കിലി കിങ്കും കിൽകിട്ട് കില്ക്ക്ലി മത്ത്ത്തിട്ടാകെ കനിവൊശി ഉരൈവാരിൽ
ശുർവ്വ കിജ മജ്മജ് അറബിനിൽ മികഖ്വുറൈശ് എമ്പും പൊർപെട്ട ചിത്തർ കരുത്തർക്ക് ഒറ്റോരെ ബിനകളും ബർണ്ണ മുടി തിരുമുടി മകുടടി പൊടി പൊടി ചിന്ദും ബജ് ജിര കർകൊട്ട് പകുട്ട് പൊട്ടീടൈ ചിദറവെ
ശുറൂദി കെടൻ ഉറുദി മടൻ അറുദി കുടൻ അബൂജഹൽ പിമ്പും ചുറ്റപെട്ടൊക്കെ നികർത്തിട്ട് ഇട്ടീടൈ ശുജാഇകൾ അരികോരിൽ <poem>