സൂഫിസം

സൂഫിസം എന്ന വാക്കിൻ്റെ ഉത്ഭവം  തസവ്വുഫ്‌ എന്ന പദത്തിൽ നിന്നാണ്  ഈ വാക്കിന് ചരിത്രകാരന്മാർ  പല അർത്ഥങ്ങൾ നൽകിയിരിക്കുന്നു.

കമ്പിളി എന്നർത്ഥം വരുന്ന സൂഫ് എന്ന വാക്കിൽ നിന്നാണ് സൂഫിസം എന്ന പദമുണ്ടായത് എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സൂഫികൾ ധരിക്കുന്ന അയഞ്ഞ കമ്പിളി വസ്ത്രത്തെയാണ് ഈ പദം സൂചിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു ശുദ്ധി എന്നർഥം വരുന്ന സഫ എന്ന വാക്കിൽ നിന്നാണ് ഇതുണ്ടായതെന്നാണ് മറ്റു ചില പണ്ഡിതൻമാരുടെ അഭിപ്രായം.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Bhaghath&oldid=150320" എന്ന താളിൽനിന്ന് ശേഖരിച്ചത്