Jagadeesh puthukkudi
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് ചട്ടമ്പിസ്വാമികളുടെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.
മറ്റു വിക്കിപദ്ധതികളിൽ
ഈ ഉപയോക്താവിന്റെ വിക്കിപീഡിയ താൾ ഇവിടെ കാണാം .
This user has a page on Wikimedia Commons.

കമ്പ്യുട്ടർ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.
വിവരസാങ്കേതികമേഖലയിൽ ചില കോഡ് പണിയുമായി ജീവിക്കുന്നു.
എന്റെ പണികൾ കൂടുതലായും വികിപീഡിയയിൽ.

ഇദം ന മമ
വിക്കിയുടെ ഓരോ താളുകളിലും കുത്തി കുറിക്കുമ്പോൾ
മനസ്സിൽ കടന്നു വരുന്നത് ഒരേഒരു ചിന്ത മാത്രം

ഇദം ന മമ !
ഇതൊന്നും എനിക്ക് വേണ്ടിയല്ല.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Jagadeesh_puthukkudi&oldid=44013" എന്ന താളിൽനിന്ന് ശേഖരിച്ചത്