സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക്, മൃതിയേക്കാൾ ഭയാനകം.
ദേഹം ശ്രീകോവിലാകേണമേ! ദുഃഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ, വചനം മന്ത്രങ്ങളാകേണമേ. നിദ്രകളാത്മ ധ്യാനമാകേണമേ, അന്നം നൈവേദ്യമാകേണമേ! നിത്യകർമ്മങ്ങൾ സാധനയാകണേ, ജന്മം സമ്പൂർണ്ണമാകേണമേ.