മലയാളം വിക്കിയിൽ പങ്കെടുക്കാനും സംഭാവനകൾ നൽകാനും ആഗ്രഹമുള്ള ഒരു മലയാളി. സ്വന്തമായി ഒന്നും എഴുതാനും, സർഗ്ഗാത്മകമായി ഒന്നും ചെയ്യാനും മടിയായതിനാൽ വിക്കിപീഡിയയിൽ പോകാതെ ഇവിടെ പഴയ പുസ്തകങ്ങൾ അടുക്കിപ്പെറുക്കുന്നു. ☺
ഇവിടെ എന്തെങ്കിലും ചെയ്തു തുടങ്ങിയതു 3 ഏപ്രിൽ 2012 മുതലാണ്.
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ് .കെ 16:44, 5 ഏപ്രിൽ 2012 (UTC)
മലയാളം വിക്കിയിൽ കുതിക്കുന്ന കുതിര. വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ കുതിര അനുസ്യൂതം ഓടട്ടേ! പുതിയ വിക്കി പ്രവർത്തകർക്ക് പ്രചോദനമാണു താങ്കളുടെ പ്രവർത്തനങ്ങൾ. അഭിനന്ദനങ്ങൾ---AJITHH MS (സംവാദം) 04:01, 23 ഏപ്രിൽ 2015 (UTC)
വിക്കിപീഡിയയിൽ നവാഗതനായ ഞാൻ വളരെ ആശങ്കയോടെയാണ്, തുടങ്ങിയത്. തെറ്റു ചൂണ്ടിക്കാണിക്കാനും തിരുത്തിതരാനും താങ്കൾ കാണിക്കുന്ന സന്നദ്ധത വളരെ സഹായകം ആണ്, തീർ ച്ചയായും അത് കൂടുതൽ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു:Vinodvarmah (സംവാദം) 03:39, 21 മാർച്ച് 2015 (UTC)