Praveenkoramkottil
24 ജനുവരി 2011 ചേർന്നു
ഫലകം:Google ഫലകം:Gmail ഫലകം:User India
ഫലകം:ദേശസ്നേഹിയായ ഉപയോക്താവ് ഫലകം:User foss
|
മലപ്പുറം ജില്ലയിലെ മഞ്ചേരിയാണു സ്വദേശം. ഇപ്പോൾ കൊൽക്കത്ത ഐസറിൽ ബിരുദവിദ്യാർത്ഥി. ഓലപ്പടക്കം എന്ന പേരിൽ കരിങ്കല്ല് എന്ന ബ്ലോഗെഴുതുന്നുണ്ട്. റസിമാന്റെ നിരന്തര പ്രേരണമൂലം വിക്കിയിലെത്തി.