ന്റെ പേര് സരിഗ എസ്സ് എച്ച്. ഞാൻ അഗസ്ത്യക്കോട് നിന്നും വരുന്നു. ഞാൻ പതിനൊന്നാം ക്ലാസിൽ അഞ്ചൽ ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നു. ഞാൻ ഐ.ടി മേളയിൽ മലയാളം ടൈപ്പിംഗിന് തുടർച്ചയായി അഞ്ചാം തവണയും അഞ്ചൽ സബ് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ ഐ.ടി മേളയിൽ മലയാളം ടൈപ്പിംഗിന് തുടർച്ചയായി രണ്ടാം തവണയും സെക്കൻഡ് എ ഗ്രേ‍ഡ് കരസ്ഥമാക്കി.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Sarigash&oldid=145513" എന്ന താളിൽനിന്ന് ശേഖരിച്ചത്