Shine.ravindra
28 ഏപ്രിൽ 2012 ചേർന്നു
കമ്പ്യൂട്ടർ - മൊബൈൽ സങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നു. കൂടാതെ ചിത്രരചനയും, ഫോട്ടോഗ്രാഫിയും ചെയ്യുന്നു. സാങ്കേതിക അറിവും, സർഗ്ഗാത്മകതയും ആവശ്യമായ പ്രവർത്തനങ്ങളിൽ താല്പര്യം. അറിവിൻറെ തുല്യ വിതരണത്തിനെ പ്രോത്സാഹിപ്പിക്കുന്നു.