എൻ ഹൃദയ വീണ തൻ തന്ത്രികളിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

എൻ ഹൃദയ വീണ തൻ തന്ത്രികളിൽ
എൻ ആത്മ നാഥാ നിൻ സ്തുതി ഗീതങ്ങൾ
എൻ മാനസം നിന്നിൽ ലയിച്ചെൻ പരാ
എന്നെ പിരിയല്ലേ ഒരു നാളും നീ

ലോക ഇമ്പങ്ങളിൽ താന്നിടാതെ
ലോകൈക നാഥാ കാത്തിടുകേ
കാലങ്ങൾ മാറിമറിഞ്ഞിടും നേരം
കാത്തിടുക എന്നെ നിൻ സവിധേ

പാപഭാരങ്ങളാൽ കേണിടാതെ
പാരം കനിഞ്ഞെന്നിൽ കൃപ ചൊരിയൂ
പാപ വിഹീനനാം യേശുവേ
നിൻ തിരു പാതാന്തികേ ഞാനണഞ്ഞിടുന്