കോമളകേരളമേ സസ്യശ്യാമളപൂവനമേ സുന്ദരചന്ദനശീതള---

മാമലനിരചൂടീ വാരിധിയെത്തലോടീ ചോലകളാൽ മധുരഗീതികകൾ പാടും

പൊന്മയമധുകാലമോഹനതനുവാർന്നെൻ ജന്മദവസുധേ നീ ജയ ജനനീ ജീവിതമലരാലേ ചേവടി വഴിപോലെ പൂജചെയ്‌വൂ സകല ചാരുകലാനിലയേ

"https://ml.wikisource.org/w/index.php?title=കോമളകേരളമേ&oldid=219009" എന്ന താളിൽനിന്ന് ശേഖരിച്ചത്