ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/എ
←ൡ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു എ |
ഏ→ |
constructed table of contents |
ഋദ്ധി r̥ddhi S. (അൎധ) Prosperity, wealth.
ഋഭു r̥bhu S. (clever) 3 deified artists. ഋഷഭം r̥šabham S. = വൃഷഭം 1. Bull, Taurus. ഋഷി r̥ši S. (ഋച്?) Singer, sage. In 4 classes |
Ursa major is സപ്തരിഷികൾ Bhg 7. കാശ്യപൻ അത്രിവസിഷ്ഠൻ വിശ്വാമിത്രൻ ഗൌതമൻ ജമ ഋഷിപ്രോക്തം an old saying. ഋഷ്യാശ്രമം AR. hermitage. |
ൠ Ṝ,
are no Mal. letters. In alphabetical songs: ൠഭോഷൻ HNK. contemptible fool. |
ഌ ḶI & ൡ ḶĪ
ഌസ്മാദി HNK. mantras such as ḷisma. ൡകാരം HNK. a mantram. |
എ
Is found in Tdbh's for യ (എമൻ), changes with എ ye 5. Interr. pron. എക്കാലം V1. When? എ എകരം yeγaram = ഉയരം Height (vu.) C. Te. എകിറു yeγir̀u T. M. (എയിറു). 1. Tooth, എക്കം ekkam T. Te. (to ascend) 1. Best time എക്കിട്ട, എക്കിൾ see foll. എക്കുക, ക്കി ekkuγa 1. T. So. To come up, |
E (YE)
വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീൻ എ VN. എക്കൽ (sand cast ashore by rivers W. T.) എക്കളിക്ക To hiccough. എക്കിൾ. എക്കിട്ട 1. hiccough (M. Te. ഹിക്ക എങ്കിൽ eṅgil Cond. of എൻ. എങ്ങൾ eṅṅaḷ T.M. = ഞങ്ങൾ, Our, we. Chiefly എങ്ങു eṅṅu̥ T. M. (√ എ correl. ഇങ്ങു, അ എങ്ങും anywhere, everywhere. അന്നാളിൽ എങ്ങാനും anywhere തറയിൽ എങ്ങാനും ഒരു |
എഴുതി അയക്കുന്നു അപ്രകാരം നടന്നാൽ TR. if you do as I advise. എങ്ങനേയും എങ്ങുനിന്നു, എങ്ങുന്നു whence? എങ്ങുപട്ടു, എങ്ങോട്ടു whither? എങ്ങേനും മണ്ടിനാൻ CG. = എങ്ങാനും. എങ്ങോൻ = എങ്ങേയവൻ f.i. അവർ എങ്ങോർ എച്ചം eččam (T. remainder, √ എഞ്ചു) So. Ex- എച്ചിൽ T. M. (C. എഞ്ജൽ Te. എംഗിൽ) re- എച്ചിലത്തളിക്കുന്ന പശു TP. the cow with whose എച്ചിൽക്കുരുന്നു a med. plant. എ. ഇരിപിടി MM. എച്ചിൽനക്കി eater of refuse (abuse). എച്ചിൽപാട്ടു a song after meals. എച്ചിൽപാറ്റുക = തളിക്ക. എച്ചു ečču (C. ഹെച്ചു = പേൎത്തു) in എച്ചുകൂലി എജമാനൻ yeǰamānaǹ Tdbh. യ — in വീട്ടെ എട, എടം, എടവം, (C. Tu. Te.) — see ഇ. എടാ eḍā (C. എലാ, T. അടാ & ഏടാ friend!) എടുക്ക, ത്തു eḍukka T. M. (C. Te. എത്തു) 1. To |
ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ 2. to assume, undertake, bear. തണ്ടെടുക്ക, ചുമ 3. to take out, choose, buy. പറമ്പ് എ. to ac- 4. v. n. to become raised, visible, prominent; VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുൾ നി CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച |
യച്ചാൽ MR. if you send me by palankin. എ'ച്ചിട്ടെങ്കിലും വരും TR. even if not able എടുത്തുമ്പടി vu. Nāyer-house, see ഇടം, ഏടം. എട്ടിയാൻ eṭṭiyāǹ = ചെട്ടിയാൻ; മൂത്തെട്ടിയാ എട്ടു eṭṭu̥ T. M. (C. എണ്ടു from എൺ = 5) Eight. എട്ടാലൊന്നു 1/8. തട്ടാൻ തൊട്ടാൽ എ. prov. എട്ടടിമാൻ a fabulous animal of the Himālaya എട്ടാം, എട്ടാമൻ eighth. എട്ടാം എഴുത്തെ ജപി എട്ടിൽപെറ്റ പൊട്ടൻ born in the 7th month, എട്ടുകാലൻ spider. എ'ന്റെ മട, വല V2. also എട്ടുകൊന്നുമുപ്പറ rate of tax levied in Travan- എട്ടുദിക്കു = അഷ്ടദിക്കു. [കൊടുത്തു KU. എട്ടുപതിനാറും offerings to Gods ദേവൎക്ക എ. എൺകയിൽ 8 spoonsful, a med. എൺകോൺ octangular. എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച എണ്ണാങ്കു 8X4. എണ്മൂന്നു 8X3. എണ്ണായിരം 8000. എണ്ണാഴി 8 Nāl̤i. എണ്ണൂറു 800. എണ്ണിരണ്ടായിരം 16000 (Anj.) എണ്പതു eighty എണ്പത്തിരിക്കോൽ പുര prov. എണ്പലം 8 palam (a mod.) |
എണ്മർ 8 persons. എണ്മൎയോഗം the Royal council in Cōlanāḍu, 7 persons with the Rāja. എൺ eṇ M. T. Number; thought. എണ്ണേറു എണ്ണ eṇṇa T. M. C. Tu. (എൾ, നെയി) 1. 2. oil. എ. കാച്ചുക, തേക്കുക. എണ്ണക്കര N. pr. a tree. (No.) എണ്ണക്കൂടി a cake V1. എണ്ണച്ചട്ടി frying pan. എണ്ണപ്പാത്തി vessel for anointing the sick. എണ്ണപ്പായിൽ (പാശി) Rotala verticillaris. Rh. എണ്ണം eṇṇam VN. of foll. 1. Number, coun- എണ്ണുക eṇṇuγa 5. (Te. എന്നു √ എൺ) 1. To എണ്ണിക്ക 1. CV. to get counted. 2. VN. എ എണ്മണി eṇmaṇi = എൾമണി. എണ്മർ, എണ്മൂന്നു see എട്ടു. എത eδa (C. Te. എദു to lie over against, ready |
എതം eδam No. & So. = ഏൽ 2.3. ആക്കം 2.3. എതക്കേടു = ഏലുകേടു. എതിർ eδir (√ എദു see എത) 1. Opposite, എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിൎക്കോൽ spike B. എതിൎക്കൊൾ്ക to come against അമ്പു തനിക്കെ എതിൎത്തല enemy. എതിർ തരിക to meet in battle എതിർ തര എതിർപെടുക to meet, oppose; to be opposed എതിർപൊരുക to fight അവനോട് എതിർ എതിർമുഖം = എതിൎത്ത പുറം V1. എതിർമുള്ളു breastbone. എതിർമൊഴി = എതിർപറക V1. എതിർവാക്കുപറകൊല്ല, എതിർ പേശൊല്ല Anj. എതിരുക, ൎന്നു (old) പോരാനിണക്കെതി എതിൎക്ക, ൎത്തു, 1. to attack എതിൎത്തു ഞാനും VN. എതിൎപ്പു opposition; what crosses one's എതു eδu (see എത) Limit? or end? ആ വഴി |
എത്തുക ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, VN. I. എത്തം reach, length. II. എത്തൽ, എത്തു 1. reaching. എത്തുപെടുമ്പോ CV. I. എത്തിക്ക 1. to make to reach. ആളെ കി II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം എത്ര etra, old എത്തിര (എ+തിര) What |
much? എത്രോടം, എത്രത്തോളം how far? എ ത്രോട്ടു വരുന്നു MR. how far do you venture! എത്രയും how muchsoever, very much എത്രയും എന see II. എന്നു. എനി often = ഇനി. എൻ eǹ T. M. Tu. aC. (= യൻ) Obl. case of എൻപുരാൻ 1. my Lord. 2. എമ്പ്രാൻ a class എൻ പെരുമാൻ B. a low Brahman class. എന്തു enδu T. M. Te. C. (എം+തു) What? എന്തുവാൻ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി എന്നി enni, എന്നിയേ, എന്ന്യേ (fr. |
finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക യില്ല ഞാൻ KR. അവരെ വധിച്ചെന്നിയേ എ I. എന്നു eǹǹu̥ (C. T. എന്റു √ എ) What എന്നു, എന്നെക്കും always. എന്നെന്നും വരിക II. എന്നു T. M. C. (C. Te. Tu. അനു, see അ adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ 2. = എന്നാൽ or f.i. വിളിച്ചാൽ എന്നു സംസാ Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല |
യാൽ there being no hope of pardon. നിലം അവന്റെ കൈവശമെന്നാക്കി MR. declared it to be his. എന്നെ ശത്രുവെന്നാക്കി PT. അവ്വ ണ്ണമല്ലെന്നാക്കുവാൻ ആളാർ AR. who can alter it? ലോകങ്ങൾ ഉണ്ടെന്നും ഇല്ലെന്നും ആക്കുന്ന തും ഭവാൻ Si Pu. thou makest worlds & des- troyest them. — ഇടുക f. i. എന്നിട്ടു considering that, in — ഇരിക്ക f.i. എത്ര എന്നിരിക്കിലും in whatever — ഇല്ല, ഉണ്ടു f.i. അരുതെന്നില്ല Bhr. I can- — വരിക f.i. കുരങ്ങിനെ അയക്കകൊണ്ട് അ — വെക്ക f.i. ദുഷ്ടൻ എന്നു വെച്ചു കൊന്നു (= — വേണം f.i. ഹേതുവെന്തെന്നു വേണമല്ലൊ |
— വേണ്ടു f.i. മരിച്ചാൻ എന്നേ വേണ്ടു Bhr. it must be said at last: he died. ദുഷ്ടൻ എന്നെ വേണ്ടു truly a bad man! എന്നു വേണ്ടാ "in short". With Nouns: എന്നേ വിശേഷമേ നന്നിതെടോ Cond. എങ്കിൽ, എന്നാൽ 1. if so, then = ആ Concessional: എന്നാലും, എങ്കിലും even if so, |
this time at least. അല്ലിൽ എന്നാലും കിട്ടും KeiN. even at night. വേണം എങ്കിലും വരാതു however much wanted. Amplified adj. part. എന്നു, എന്നുള്ള (fut. എന്മു) such, that part. Nouns a., രുരു എന്നവൻ Bhr. = രുരു adv. part. fut. എന്മാൻ (rare) അരുത്, എന്മാ Inf. എന = അനേ 1. forms many Adverbs ചി |
ഞ്ഞിനായിരുന്നു = പറഞ്ഞേനേ — ആ.) 3. with past part. a kind of Imper. വാതിൽ തുറന്നെന TP. open! എപ്പുറം eppur̀am What side? (എ) V1. എപ്പേരും eppērum (എ) Every one, എപ്പേൎപ്പെ എപ്പോൾ eppōḷ (പോഴ്) What time, when? എമൻ emaǹ Tdbh. യമൻ f. i. ഭയങ്കരനായൊ എമ്പ്രാൻ embrāǹ see എൻപുരാൻ. [po. എമ്പ്രാദോർ Port. Emperador, emperor. Nazr. എമ്മൻകിടാവു (എമ്മൾ = നമ്മൾ) N. pr. Mi- എയ്തുക, യ്തി eyδuγa T. a M. To get, obtain എയ്യുക, യ്തു eyyuγa T.M. (C. Te. ഏ, എച്ചു, CV. എയ്യിക്ക. [to practise archery V1. VN. എയ്ത്തു shooting, also എയ്പു പയറ്റുക എയ്യൻ (C. Te. ഏദു) porcupine, hedgehog MC. എയ്യമ്പുല്ലു see ഏരകം. എരിക്കു erikkụ T. M. (Tdbh. അൎക്കം, or എരി എരി eri & ഞെരി T. M. Te. (C. Tu. ഉരി) Heat, എരിക്കിഴങ്ങു green ginger ഇഞ്ചി. എരിക്കൊള്ളി firebrand. |
എരിത്തീ burning flame.
എരിപുളി hot curry with buttermilk. എരിപൊരി extreme heat of body എ. ചൂടുണ്ടാം എരിമരം = എരികൊള്ളി, also wood which എരിമീൻ a fish V1. എരിയുക v. n. To burn എരിയുമഗ്നി KR. VN. I. എരിവു (എരു vu.) 1. pungency. മുളകി II. എരിച്ചൽ id. of eyes, mouth burning from എരിക്ക v. a. 1. To kindle fire, as smith; VN. എരിപ്പു V1. flame; torch. CV. എരിപ്പിക്ക V1. എരുമണം (എരിവു) smell as of pepper, ob- എരുളി (എരിവു, പുളി) = എരിപുളി. എരിമ erima എരുമ T. M. C. Te. (Tu. എരു മലയെരിമ 1. jungle buffalo. 2. med. moon- എരുമക്കള്ളി a milkplant Ericyne V1. also എ എരുമക്കാരൻ buffalo driver or keeper. എരുമാൻ (prh. എരു bullock?) N. pr. a caste എരുതു eruδụ T. M. C. Te. (Tu. എരു like prec.) |
beast of burden സാമാനം എരുതിന്റെ പുറ ത്തു കയറ്റി TR. വെള്ളരുതിൻമുതുകേറി AR. fig. എരുതു ഭാരങ്ങൾ ചുമന്നിട്ടും പിന്നേ കരുണ എരുന്തു erunδu̥ T. M. & എരിന്തു Shellfish in എരോപ്പ Port. Europe in N. pr. of plants എ' എറ see ഇറ. എറി er̀i T. M. A throw = ഏറു f. i. എറിയിടുക; എറിയുക to throw, fling അരി എറിഞ്ഞാൽ VN. ഏറു q. v. [hawk. എറിയൽ, V2. എറിവെള്ളാടൻ = ഇറവുള്ളാളൻ എറിക്ക er̀ikka T. M. 1. (No.) To protrude. എറുമ്പു er̀umbu̥ T. M. (C. ഇൎവു, see ഇ — & ഉ എറ്റു eťťu̥ T. M. (from എറി, ഏറു; C. Te. ഏടു) |
എറ്റുക 1. To throw, as with sling, fillip, propel, spirt (= കുടയുക) ഗദ കൈകൊണ്ട് എ റ്റിനാൻ Bhr. കല്ലെടുത്തെറ്റിയും തല്ലിയും Anj. (രാമൻ) എയ്യുന്നതും വലി തോളിൽ എറ്റുന്നതും കണ്ടുകൂടാ KR. 2. to beat hard B. എലാഞ്ചുക elāṇǰuγa To be agitated as water എലി eli 5. (C. ഇലി) Rat, mouse; കാട്ടെലി = എലിക്കത്തിരി, എലിക്കണി rat-trap (of iron). എലികരൾ്ച gnawing of mouse. എലിക്കാട്ടം (കാഷ്ഠം) used med. MM. എലിച്ചുവടു a perfume, വ്യാഘ്രനഖം. എലിച്ചെവി (= മൂഷികപൎണ്ണി) Evolvulus emar- എലിത്തടി Pothos pertusa Rh. എലിനടകൾ, എലിക്കോൽ, എലിവാട parts of എലിമട rat-hole, also എലിപ്പാതാളം. എലിമുള്ളു Spinifex squamosus Rh. എലിവിൻപശ see ഇലവിൻപശ med. എലുമിച്ച elumičča T. Palg. Lemon tree, med. എലുമ്പു elumbu̥ T. M. C. (C. Te. എമുക) Bone. എലുമ്പൽ small bone. [വേണം Bhr. എല്ലു Tu. M. bone നിന്റെ എല്ലെല്ലാം നുറുക്കുക എല്ലുകാമ്പു, — കഴമ്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. [whites. എല്ലുരുക്കം, എല്ലുരുക്കിവാൎച്ച gonorrhœa, the എല്ല ella (So. എല്ക) T. M. C. Te. Limit എത. pers. n. എല്ലാവനും, — രും. എല്ലാ (വി)ടവും everywhere. [daily. എല്ലായ്പോഴും (old എല്ലാപ്പോഴും V1.) always, |
എല്ലീരും T. a M. you all (Pay.) [എഴുതി TR. എല്ലോ ellō = അല്ലോ Is it not? എന്നും എല്ലോ എവംഗലിയോൻ Syr. Gospel V1. എവിടത്തു, എവിടേ eviḍē (എ) where? Dat. എവിടേക്കു, — ടത്തേക്കു whither? എവിടേയും anywhere. [Bhr. എവിടത്തോൻ (vu. എവിടുത്തോൻ) = എങ്ങോൻ എവ്വിടം what place, passage? രാമായണത്തിൽ എവ്വണ്ണം how? എവ്വഴി CG. whither? [ശോദയും CG. എശോദ eṧōďa Tdbh. യശോദ f.i. താനുമെ എളന്ത eḷanδa, എളുന്ത A plank V1. I. എളി eḷi So. Loins = ഒടി; ഉടുപ്പ് എളിയിൽ തി II. എളി T. M. (comp. ഇള) To be light, slight. Neuter എളുതു 1. mean, slight താൻ ഒട്ടെളുതാ VN. എളിമ lowliness. [കാൎന്തകൂറ RC. VN. എളുപ്പം (also എളിവു V1.) 1. facility, എൾ eḷ 5. (what is slight) Sesam. എള്ളും പയ |
എള്ളോളം ഇല്ല not a bit. എൾ is prov. for every thing slight എള്ളു ചോരുന്നതു, എ ള്ളോളം തിന്നാൽ, എള്ളും തുള്ളും prov. എണ്മണിപ്രായം (=1/8 of നെന്മണി) smallest എള്ളിടുക offering of Sesam to the dead. എള്ളെണ്ണ = നല്ലെണ്ണ Sesam oil. Kinds: ചിറ്റെൾ, the oil used for the body. കാരെൾ for common oil. ബൊമ്പായെള്ളു white variety. കാട്ടെള്ളു wild Sesam. മയിലെൾ a tree yielding no oil. I. എഴു el̤u (VN. of foll.) T. M. 1. Height II. എഴു = ഏഴു Seven. എഴുവർ 7 persons. എഴു എഴുനൂറ്റന്മാർ Rom. Catholics from Nāyer എഴുക, ന്നു el̤uγa T. M. C. (Tu. എര, ലക്കു |
എഴുമ്പുൽ (3) large grass B. എഴുമ്പുല്ലിൽ ഒളി ച്ചു So. VN. (T. എഴച്ചി) പതിപ്പോളം നേരം എഴിച്ച എഴുകു el̤uγu = എഴു 4. q. v. എഴുതുക el̤uδuγa. T. M. (fr. prec. = ചായം 2. to write; a native book is to be written എഴുതി അയക്ക, വിടുക to write to one. ശേ എഴുതിക്കുത്തിയതു = തലയെഴുത്തു. എഴുതിക്കൊടുക്ക to give on lower tenures TR. എഴുതിവാങ്ങുക (= എഴുതിക്ക) to take land on എഴുതിവരിക to be written. എന്നിങ്ങോട്ട് എ' എഴുതിവെക്ക to write deliberately, sign അ 3. to learn. എഴുതിക്കയറി വന്നാൽ coming home CV. എഴുതിക്ക 1. to cause to paint or write, teach |
document. ഒറ്റിയാക എ'ച്ചു കൊണ്ടാൻ TR. purchased the house on Oťťi tenure. വലെ എഴുത്തു 1. picture, painting. കണ്ണെഴുത്തു po. Hence: എഴുത്തച്ചൻ schoolmaster, teacher = എ എഴുത്തൻ 1. writer = എഴുത്തുകാരൻ, ഓല കള എഴുത്താണി style, iron pen. എ. കൊടുക്ക to എ'മൂ'ൎഖൻ poisonous snake in houses, with എ'വാലൻ the ചേര snake (huntg.) തേഴെ. an ornamental style. എഴുത്തുകുറി, എ. മുറി letter = ചീട്ടു. എഴുത്തുപള്ളി vu. എഴുത്വള്ളി school. എഴുത്തുപിഴ, എ' വീഴ്ച writing fault. എഴുനീല്ക്ക, el̤unīlka (old) എഴുന്നീല്ക്ക VN. എഴുനീല്പു rising. ഉയിൎത്തെഴുനീല്പു resur- CV. എഴുനീല്പിക്ക to raise; also with short ഇ; |
രിൽനിന്ന് എ. to raise up from the dead — Christ. എഴുന്നരുളുക el̤unnaruḷuγa T. M. (എഴുക) എഴുന്നെള്ളിയേടം the presence of the king, the എഴുന്നെള്ളിയേടത്തന്മാർ, vu. ഏളിയേടത്ത എഴുന്നരുളത്തു, എഴുന്നെള്ളത്തു 1. procession. CV. എഴുന്നള്ളിക്ക, — ന്നെള്ളിക്ക to carry in എഴുമ el̤uma T. M. (VN. of എഴുക) Height വീ എഴുമ്പുക el̤umbuγa T. SoM. = എഴുക only in |