ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 569 ]
ത്രിലോകം the 3 worlds, (heaven, earth, hell).

ത്രിവക്രയാംകുബ്ജ KR. thoroughly crooked.

ത്രിവ൪ഗ്ഗം 3 kinds, as ത്രിഗുണം or ധ൪മ്മം, കാമം,
അ൪ത്ഥം Bhr.; ത്രി'വും പിന്നേ വിനിയോഗം
വൃഥാ വികല്പഠ എന്നഞ്ചും KR.

ത്രിവ൪ണ്ണം tricolored, ത്രി'മായുള്ള തിരുനയന
ങ്ങൾ KR.

ത്രിവിഢ്ഢി a thorough blockhead (vu.)

ത്രിവധം of three kinds.

ത്രിവൃൽ threefold (see ത്രികോല്പ —)

ത്രിശക്തി 3 powers, ത്രിവ൪ഗ്ഗവും ത്രി. യു അറി
ഞ്ഞിരിക്കുന്നു KR.

ത്രിശിരസ്സ് three—headed; also ഖരദൂഷണത്രി
ശിരാക്കളോടു KR.; N. pr.

ത്രിശൂലം a trident. — ത്രിശുലഹസ്തൻ Siva.

ത്രിസന്ധൃം sunrise, noon & sunset.

ത്രുപ്പു E. Trooper, Cavalry.

ത്രേത trēδa S. (ത്രി). A triad, ത്രേതായുഗം the
2nd age of the world.

ത്രേസ്സ് (Port. tres = 3?) A fraction of Reas,
prh. 1/12 or = 1 കവിടി, f. i. ൩൮ ഉറുപ്പികയും
൩൩ റേസ്സും ൩ ത്രേസ്സും TR. (1796).

ത്രൈരാശികം trairāšiγam S. (ത്രി). The rule
of three (തള്ള, പിള്ള, പെറുവാൾ). — വ്യസ്ത
ത്രൈ. the inverted rule CS.

ത്രൈലോകൃം = ത്രിലോകം, f. i. ത്രൈ'ത്തെ ര
ക്ഷിച്ചു Bhg.; ത്രൈ'ങ്ങളും ഒന്നിച്ചു KR. —
ത്രൈ'ക്യകണ്ടൻ AR. Rāvaṇa.

ത്രോടി trōḍi S. Beak (√ ത്രുട to burst?, തുണ്ഡം).

ത്ര്യക്ഷൻ S. Three—eyed, Siva. VetC. (ത്രി)

ത്ര്യംബകൻ triambaγaǹ S. Siva (ത്രി).

ത്ര്യംബകം N. pr. Trimbuk, the first temple on
the Sahya Ghats, where the Gōdāvari
has its source. Sahy. M.

ത്ര്യശ്രം S. a triangle, യാതൊരുത്ര്യശ്രത്തിങ്കലും
മൂന്നു ഭുജകൾ Gan. — ത്ര്യശ്രക്ഷേത്രന്യായം
Trigonometry.

ത്വം tvam S. Thou. Abl. ത്വൽ from thee,
thine, as ത്വൽകൃപ Bhg. thy mercy, ത്വൽഗ
തമാനസൻ AR. entirely occupied with thee. —
Loc. ത്വയി in thee, ത്വയിവിമുഖൻ AR. tired
with thee.

ത്വക tvak S. (ത്വച ) Skin, as the organ of
touch & feeling, ത്വഗിന്ദ്രിയം അലിയും സുത
നെ പുല്കുന്നോരം; bark.

ത്വൿക്ഷീര "Tabashir", bamboo exsudation.

ത്വൿസാരം chiefly consisting of skin = reed.

ത്വര tvara S. (= തുർ). Haste ത്വരയോടു ഗ
തൻ VetC. — ത്വരണം VN. — ത്വരിതം quick
(part.) — denV. അതിത്വരിക്കയും പരിഭുമിക്ക
യും KR. — ത്വരമാണൻ V1. rash.

ത്വഷ്ടാവു tvašṭāvụ S. (ത്വക്ഷ് = തക്ഷ്) A car—
penter; one of the old Gods, creator, builder
(=വിശ്വകൎമ്മാവു Sk.)

ത്വാദൃശം tvādr̥šam S. (ത്വം) Like thee.

ത്വിഷാമ്പാതി tvišāmbaδi S. (tviš = excite—
ment, light) The sun.

ത്വിട്ട്, ത്വിൾ a ray. Bhg.


ഥ THA

ഥല്ലു? In alph. song ഥല്ലിന്നു മീതേ വരും അല്ലെന്നും ഓതി HNK.

ദ DA

ദ occurs only in S. & foreign words. In Tdbh.
it is represented by ത or തെ (ദണ്ഡം, തണ്ടു,
തെണ്ടു).

ദം dam S. (ദാ) Giving, as മോക്ഷദം giving
emancipation AR.


ദംശനം damšanam S. (G. daknō) Biting
. denV. ദംശിക്ക to bite, sting ദംശിപ്പാൻ വ
ന്നൊരു സൎപ്പത്തെ PT.; പാദങ്ങളിൽ പാരിച്ചു
ദംശിച്ചു CG. bit severely.

ദംഷ്രം S. a fang, tusk ദ'ങ്ങൾ ഉരുമ്മുക MC. —