ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ര
←യ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ര |
റ→ |
constructed table of contents |
(sic) പ്രകാശിച്ചു കാന്തിയും വളൎന്നിതു Si Pu. യൌ’മുളള പുരുഷൻ Sil. a young husband. 2. passions of youth യൌവനക്കൊടുങ്കാറ്റു വൎദ്ധിക്ക നിമിത്തമായി ദൈവബുദ്ധിയാം ദീപ ജ്വാലയും പൊലിഞ്ഞിതു SiPu. അവളെക്കൊ ണ്ടിപ്പോൾ യൌ. സഫലമാക്ക Mud. lie with her. |
യൌവനകണ്ടകം pimples മുഖക്കുരു.
യൌവനലക്ഷണം breasts; beauty. യൌവരാജ്യം S. dignity of യുവരാജൻ, f. i. |
ര RA
ര is originally not initial in Mal. words (Tdbh. അരങ്ങു, അരക്കർ, ഇരവതി, ഉരുവു); the analo- gy of such Tdbh. has caused original ഇ to be dropped in രണ്ടു, രാ etc. രക്കിക്ക Tdbh. = രക്ഷിക്ക f. i. രക്കിച്ചു കൊൾ്ക MM. രക്കു, രക്കുണ്ണി N. pr. m. (= രഘു?), രക്കി f. രക്തം raktam S. (രഞ്ജ്). 1. Dyed; red. 2. at- രക്തച്ചൊരിച്ചൽ flow of blood, bleeding. രക്തപായി a blood-drinker. ര. കൾ നൃത്തമാ രക്തപിത്തം hemorrhage, plethora with liver രക്തപ്രസാദം lustiness, healthy mien ര’മുളള രക്തബീജം 1. born from blood ര’ന്മാർ അസം രക്തമോക്ഷണം venesection. രക്തവാൎച്ച issue of blood. രക്തസംബന്ധം consanguinity. രക്തസാക്ഷി witness of a murder; a martyr. രക്തസ്രാവം bloody flux. a. med. രത്തസ്ലാവം. രക്തക്ഷയം impoverished blood. രക്താന്തനേത്രൻ AR. with blood-shot eyes. രക്താഭിഷിക്തൻ Sk. covered with blood, |
രക്താംബരം (1) red cloth.
രക്തി S. (2) attachment, = രാഗം. രക്തേശ്വരി a Paradēvata. രക്തോല്പലം S. red lotus, Nymphæ rubra. രക്ഷ rakša S. (Gr. ẚlex, L. arceo). 1. Preserv- രക്ഷകൻ 1. preserving, saving ര’നായി CG., രക്ഷണം protection, preservation കൃത്യര. ചെ രക്ഷണ്യം (S., through T.) salvation, mod. രക്ഷത്തലം an asylum, കളളന്മാൎക്കു ര. കൊടുക്ക abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസൻ a |
demon, goblin രാമസൂൎയ്യൻ രക്ഷോവെളള ത്തെ ഒടുക്കീടും KR. രക്ഷാകരൻ a protector, പ്രജാര. Bhr. രക്ഷാകൎത്താ a governor, viceroy ര. വായിട്ടു രക്ഷാപുരുഷൻ KU. the regent of old Kēraḷa, രക്ഷാഭോഗം = രാജഭോഗം. രക്ഷാംശം VyM. salvage (1/10). രക്ഷാശിക്ഷ mild & just government ര. യിൽ രക്ഷി a guard, keeper (അശ്വ—, ഗജ— Bhr.); denV. രക്ഷിക്ക 1. To preserve, keep ര’ക്കും part. pass. രക്ഷിതം preserved മുനിയാൽ ര’നാ രക്ഷിതാവു a protector. വല്ലഭൻ ഉപേക്ഷിച്ചാൽ CV. രക്ഷിപ്പിക്ക f. i. ധൎമ്മപുത്രരെക്കൊണ്ടു രാ VN. രക്ഷിപ്പു T. salvation (obj.). eternal bliss. രക്ഷോഗണം a number of Rākšas as ര’ണ രക്ഷോനായകൻ AR. Rāvaṇa, head of രക്ഷോ രക്ഷ്യം deserving protection. |
രഘു raghu (=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനൻ etc. Rāma KR. രങ്കൻ raṅgaǹ S. A beggar, miser. I. രങ്കു S. a deer; spotted axis. കളിക്കും ര. II. രങ്കു H. (Tdbh. of രംഗം). Colour. രങ്കിടുക to രംഗം raṅġam S. (രഞ്ജ്). 1. Colour, dye. 2. a രംഗനാഥൻ Višṇu. രംഗപ്രവേശം going on the stage. രംഘനം raṅghanam S. Moving swiftly; death രചന raǰana S. (രച്). Making (the hair); denV. രചിക്ക to construct, compose ഗദ്യപ്ര രജകൻ raǰaɤaǹ S. (രഞ്ജ്). 1. A washerman രജതം raǰaδam S. (= അൎജ). White, silver രജതഗിരി Sk. Himālaya. രജനി S. 1. night. — ര. കരൻ moon. ര. രജപുത്രൻ = രാജപുത്രൻ a Rājput. രജസ്സു S. 1. air, vapour; pollen, dust പാദര. രജസ്വല (2) f. a woman in her courses. രജോഗുണം (3) the 2nd quality Bhg. ര |
രജ്ജൂ raǰǰu S. (സ്രജ). A rope, cord ര. സൎപ്പ ധീപോലേ Bhg. രഞ്ചകം rańǰaɤam T. So. (H. രഞ്ജക priming രഞ്ജനം rańǰanam S. 1. Colouring, dyeing. രഞ്ജന = prec. 2. union, attachment. ജനര. denV. രഞ്ജിക്ക 1. to adhere. 2. to attach one- VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകൾ (sic) രട്ടു raṭṭu̥ 5. Coarse, thick cloth (& ഇരട്ടുകൾ രണം raṇam S. (delight, noise). Battle, ര. ത രണശിരസി AR. മഹാരണേ Mud. (Loc.) ര രണരണകം S. regret. രണിതം S. (part. pass. of രൺ) sound രണി രണോത്സവം marvellous combat ര. കണ്ടു തെ രണ്ടു raṇḍu̥ (T. ഇരണ്ടു, C. എരഡു Te. രെണ്ടു |
ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be a united family. ഇക്കാൎയ്യം രണ്ടാൽ ഒന്നു തിരി യുന്നതിന്റെ ഇടെക്കു TR. till the matter be decided one way or the other. രണ്ടെന്നാലും ചൊന്നാൽ ആയ്തു തീൎക്കാം CrArj. (i. e. എന്നാൽ സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാ തേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു only 2. രണ്ടാക 1. to be divided, disunited. സത്യം മ രണ്ടാക്ക to bisect, disunite. രണ്ടാം second. ര. തരം 2nd sort. ര. പണി രണ്ടാമതു 2ndly, again കയറി ര’തും VetC. — രണ്ടാമത്തേ secondary, the second, ര’ത്തേ രണ്ടായിരം Bhg. 2000 = ൟരായിരം. രണ്ടിക്ക 1. to be divided, disagree. 2. (loc.) രണ്ടുതറ N. pr. a district near Talacheri TR. രണ്ടുനേരം twice a day. രണ്ടുപക്ഷം two parties or opinions; doubt- രണ്ടുംകെട്ട neither good nor bad. ര. നേരം രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just രണ്ടൊന്നു doing 2 things at the same time. രതം raδam S. (part. pass. of രം). Delighting രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP. രത്നം ratnam S. (property). 1. A jewel, gem. |
നവരത്നങ്ങൾ vu. രത്നകമ്പളി a figured carpet. രത്നദണ്ഡം AR. a sceptre. രത്നകങ്കണം = രത്ന വള. നിറച്ചുളള രത്നകുംഭങ്ങൾ Mud. (= മണി കലശം). രത്നവൎഷം തുടങ്ങി ഗിരികൾ Bhg. ര ത്ന സിംഹാസനം KR. 2. the best of its kind പുരുഷന്മാരിൽ വെച്ചു ര. നീ Bhr. അ വൾ സ്ത്രീര., അതു ശാസ്ത്രര. etc. രത്നഭൂതം any thing extraordinary. ഗോര’ത രത്നാകരം a mine of pearls, sea ര. ശതയോ രഥം ratham S. (ഋ, L. rota). A chariot, car രഥകാരൻ S. a carpenter. രഥതേർ force of chariots വാരണവാജിര’രാ രഥനേതാവിനെ ഉണൎത്തി KR. the driver, രഥാംഗം a wheel, also രഥപാദം. രഥി, രഥികൻ seated in a chariot. രഥോത്സവം procession with an idol-car, as രഥ്യ S. number of chariots (= തേർകൂട്ടം V2.); രദം raďam, രദനം S. (L. rodo, rado). A tooth. രന്തുകാമൻ S. Lecherous, PR. (രന്തും = രമി രന്ധനം S. overpowering, destroying. രന്ധ്രം S. a hole, fissure PT. (fr. രദ് to rend). രപ്പോടത്ത് E. report ര. എഴുതിച്ചെയ്തു jud. രഭസം rabhasam S. (രഭ് to catch, clutch; L. രമ rama S. A wife; Lakšmi, രമാപതി Višṇu. |
രമണം S. 1. delighting രമണാനി പറഞ്ഞു കൊണ്ടു CC. (pl. n.), hence രമണകദ്വീപിൽ Bhg. (island in Yamuna). 2. dalliance. രമണൻ a lover, husband. രമണി a wife, രമണപ്പൂ Rh. Sterculia guttata. രമണീയം delightful ബഹുര’മായ സ്ഥലം Arb.; denV. രമിക്ക 1. To be delighted, to rest. CV. രമിപ്പിക്ക 1. to delight, entertain ജന രമീശൻ E. remission, ഒരു കൊല്ലത്തേക്കു ര. രമ്പം rambam T. C. (loc.) Much. രമ്പിക്ക (loc.) = രമിക്ക. രംഭ rambha S. (grasping). 1. One of the Ap- രമ്യം ramyam S. (രമ്). Delightful, charming രമ്യത contentment. രയിത്തൻ Ar. ra’ayat, A subject, tenant രല്ലകം rallaɤam S. = കമ്പിളി. രവം ravam S. (രു) Sound (യുദ്ധരവം Bhg.) രവാന P. ravāna, A passport, custom-house രവി ravi S. The sun രവയേ നമഃ Bhg. (Dat.). |
രശന rašana S. A rope, girdle.
രശീതി E. receipt & രെശീതി വാങ്ങുക TR. രശ്മി rašmi S. 1. A ray, beam സൂൎയ്യനെ വേ രസം rasam S. (L. ros). 1. Juice, as of plants രസകൎപ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞൻ distinguishing tastes, in eating or രസദം procuring tastes നവര. ആട്ടം Rs. രസൽ (part. of രസിക്ക) liking; രസദ്വിത്ത രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ രസന the tongue, also നന്നായി പരന്ന രസ രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നൻ (3) a kind of plantain, കുന്നൻ. രസവൽ juicy, savoury. രസവാദം (4) alchimy. — ര’ക്കാരൻ, രസവാദി |
രസസ്ഥാനം a bedroom.
രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര’മായുളള കഥാമൃ രസാള curds with sugar & spices, = പച്ചടി രസാളം a mango tree; = prec. V1. രസികം tasteful. — രസികൻ a pleasant com- denV. രസിക്ക 1. to taste, relish, enjoy oneself part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain. രസാല Ar. risāla, Sending. പണം വരുത്തി രസൂൽ, റസൂൽ A. rasūl, Apostle, Muhammed. രസ്ത P. rasta, A road രസ്ഥ മുട്ടിച്ചു Ti. രസ്തു P. rasad, Store of grain, provisions of രഹദാരി P. rāhdāri, Collection of duties on രഹസ്സു rahas S. (രഹ് to quit). Loneliness, രഹസ്യം 1. secret. 2. a secret, mystery, Bhg. രഹിതം (part. pass.) left, bereft ന്യായര. MR. |
unjust. ഭയര. fearless, ദോഷര’ൻ Mud. spotless. രഹിതകാമനായി & കൈതവര’ നായി Bhg. വിദ്യാര’ൻ etc. unlearned. — With Soc. കാമിനിയോടുര’ൻ SiPu. separat- ed from. രാ rā (T. ഇരാ = ഇരവു q.v., C. iraḷ, Tu. irla, രാക്കണ്ണു night-blindness രാ. കാണാത്തതിന്നു രാക്കൂറു night ര’റ്റിൽ രണ്ടുമണി ആകുന്ന സ രാത്തെണ്ടൽ going about by night. — ര’ല്ക്കാ രാപ്പകൽ 1. one full day അഹോരാത്രം. 2. by രാപ്പട്ടുടുത്തവൾ KR 5. black silk? രാപ്പനി night-fever (പനി 611). രാപ്പന്നി വെടിവെപ്പാൻ TP. = രാവുനായാട്ടു രാപ്പെരുമാറ്റം നടന്നു തുടങ്ങിനാൻ (കണ്ണൻ) രാവിലേ it being still dark, very early, in രാവുപൂ Guettarda pretiosa, Rh. രാവുറക്കം the usual sleep രാ’ത്തിലും കാണുന്നു രാക rāɤa S. The full-moon രാകാശിനി Nal. രാകാശശിമുഖി VetC. രാകേന്ദുമുഖി Bhr. രാകുക rāɤuɤa M. Te. rāču, T. അരാ, ഇരാ രാക്കു filing രാ. പണി, രാ. പൊടി. രാക്കുത്തൻ, — വു —, see റാവുത്തൻ. രാക്ഷസൻ rākšasaǹ S. = രക്ഷസ്സ്, അരക്കൻ |
ന്മാർ എല്ലാവരും അങ്ങു രാ’രായി Bhg5. The മുപ്പത്തായിരം (KU.), the rulers of Ambikāpura (KM.), etc. are said to be of Rākšasa origin. രാക്ഷസം fiendish, f. രാക്ഷസിയായാൾ KR. രാഗം rāgam S. (രഞ്ജ്). 1. Dye, colour രാഗമു രാഗക്കാർ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികൾ = 3. രാഗവാൻ m., രാഗവതിയായുളേളാർ എനിക്കു രാഗഹീനൻ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹീനൻ Bhg. രാ. രാഗി 1. a lover രാ. കളാം ഞങ്ങൾ CG. 2. C. Tu. |
രാഘവൻ S. Descendant of രഘു, Rāma KR.
രാജൻ rājaǹ S. (രജസ്സ് or ഋജ്, L. regere). രാജകം having a king; ദുഷ്ടരാജകരാജ്യം KR. രാജകരം royal hand or taxes പൊന്നാരത്തേ രാജകാൎയ്യം affairs of state; news. മാജകുമാരൻ a prince. രാജകുയിൽ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ രാജദ്രോഹം high treason. — രാ’ഹി a rebel. രാജദ്വാരം royal presence, അന്യായം അറി രാജധൎമ്മം royal duty. രാജധാനി residence of a king കോട്ടയുടെ രാജനയങ്ങൾ politics, Bhr. രാജന്യൻ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ’ത്തിൽ രാജപുത്രൻ a prince, Kšatriya, Rājput. |
രാജപുരുഷൻ Mud. = രാജഭൃത്യൻ.
രാജഭണ്ഡാരം royal treasury or property ഇ രാജഭോഗം 1. income of state, taxes. ചതുൎഭാഗം രാജമാന്യം T. loc. royal രാ’ന്യരാജശ്രീ NN. രാജമാൎഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. രാജയക്ഷ്മാവു incurable consumption; also രാ’ രാജയോഗം 1. kingly luck. 2. royal assembly. രാജരാജൻ king of kings; God, Bhg. രാജൎഷി a royal or Kšatriya ascetic. രാജവളളി Momordica = പാവൽ. രാജവിരൽ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം). രാജസം rāǰasam S. (രജസ്സ്). The 2nd quality, രാജസക്കാരൻ ostentatious. (രാജ): രാജസൂയം a sacrifice performed by uni- രാജസ്ഥാനം kingship; a palace, court. രാജഹംസം = അരയന്നം a flamingo. രാജാംഗം what constitutes a real king, land, രാജാജ്ഞ royal authority, രാ. യിൽ തന്നേ ഇ രാജാതിരാജർ a sovereign കൊടകുരാ. TR. രാജാധിപത്യം rule, രാ. വന്ന കൊല്ലം TrP. |
the year of accession. Also രാജാധിപ ത്വം ChVr.; രാജ്യാധിപ. q. v. രാജാന്നം government pay ഗൎഭപാത്രത്തിൽ ത രാജാഭിഷേകം coronation AR.; also രാജ്യാഭി — രാജാംശം 1. share & rights of a king രാജാംശ രാജായ്മസ്ഥാനം KU. (formed = നായ്മ fr. ആളു രാജാൎഹം worthy of a king. രാജാസനം a throne രാ. വെടിഞ്ഞു SiPu. രാജാളി T. M. a hawk, falcon V1. 2. (also രാജ രാജി rāji S. I. A line, row. II. Ar. rāżi, con- (രാജ): രാജികം caused by (bad) government, as രാജിതം (part. pass.) shining, beaming, lust- രാജിലം (രാജി) striped; Amphisbæna V1. രാജീവം a lotus; a large fish; a crane. രാജേന്ദ്രൻ an eminent prince. രാജ്ഞി a queen, (Tdbh. റാണി). രാജ്യം 1. Government, അവനു രാ. വന്നു Bhr. |
clusive of Kēraḷa), even വയനാട്ടു രാ. TR. (= നാടു, ദേശം). രാജ്യക്കാർ inhabitants. രാജ്യപരിവൎത്തനം a political revolution. രാട്ടാമതു ശിപ്പായ്മാർ TR. Guards? രാണി Tdbh. of രാജ്ഞി 5. A queen. രാണുവം T. C. Te. An army (രണം?) V1. രാതി rāδi S. Favor; favorable (opp. അരാതി). രാത്രി rātri S. (രാ, തിരി). 1. Night. അൎദ്ധരാ. രാത്രിചരൻ a night-walker, fiend KR.; also രാ രാത്രിജം a star. രാത്രിന്ദിവം, രാത്രൌ ദിവാപി VetC. always. രാധ rādha S. 1. N. pr. f. CG. CC. രാധാവല്ല രാദ്ധം (part. pass. of രാധ്) accomplished. രാമച്ചം rāmaččam (S. C. ലാമച്ചം, ലാമജ്ജകം?). രാമം rāmam S. 1. Dark. 2. beautiful. രാമ 1. a fine girl V1. 2. N. pr. f. രാമൻ N. pr. of 1. പരശുരാ. Brhmd. 2. ശ്രീ രാമചന്ദ്രൻ = ശ്രീരാമൻ, vu. രാമേന്ദ്രൻ. രാമച്ചീത്താ(ർ)മരം (T. ഇരാ — the bullock’s രാമന്തളി N. pr. French fort on Mount ഏഴി രാമായണം the epic history of Rāma രാ. പാ |
ɤam Trav. — Kinds അദ്ധ്യാത്മരാ. AR., കേ രളവൎമ്മരാ. KR. (Vālmiki’s); പാതാളരാ. PR., ബാലരാ. BR., രാ’സങ്കീൎത്തനം Rs. രാമേശ്വരം the most celebrated fane in the രാമോട്ടി N. pr. m. (= രാമകുട്ടി); so രാവുണ്ണി, രാമാനം rāmānam 1. (രാ) Night V1. 2. (P. രായർ rāyar, (Tdbh. of രാജൻ pl. hon.). 1. Title രായസം C. M., രായശം T. secretaryship in രാരി V1. A root; silver weight = 12½ gold-fanam. രാരപ്പൻ, രാരു etc. N. pr. see രായർ 3. രാവണ = ദാവണ, (V1. ചാവണ) or യാപന. രാവണൻ rāvaṇaǹ S. (രവം). The king of രാവണനാടു, രാണാടു, രാമനാടു the 11th നാടു രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. രാവു, sec രാ. രാശി rāši S. 1. A heap പൎവ്വതോപമങ്ങളാം |
പാപരാശികൾ വന്നു മൂടുവാൻ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദൎയ്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നു വിപ്രൻ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊൽ ഒന്നായി വന്നവാറെങ്ങനേ താൻ CG. under what un- lucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one’s fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കൎക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ രാശിക്കൂറു (1) poor, light soil, opp. പശിമ — രാശിചക്രം the zodiac രാ’ത്തിൻ വേഗത്താൽ രാശിപ്പണം (= രായപ്പ —) a coin said to have രാശീകരിക്ക (1) to accumulate V2. രാശീശൻ, — ശ്വരൻ (3) the planet in a sign രാശ്യന്തരം (2) difference between 2 sums. Gan. രാഷ്ട്രം rāšṭram S. = രാജ്യം A realm, f. i. of രാഷ്ട്രികൻ an inhabitant പൌരരാ’ർ ഏവരും രാസം rāsam S. (രസ). A festive dance of രാസഭം S. an ass; & രാ’നായ്‌വന്നു CG. |
രാസ്ന S. a perfume = അരത്ത (in a. med. വയ മ്പും രാസ്നാം ഇന്തുപ്പും sic!). രാഹിത്യം rāhityam S. (രഹിത) f. i. സംഗരാ. രാഹു rāhu S. (രഭ്). A Daitya, that “seizes” രാൾ rāḷ S. & രാട്ട്, rāj A king, പക്ഷിരാൾ രിക്തം riktam S. (part. pass. of രിച്). Emp- രിക്ഥം S. inheritance, riches. രിംഖണം riṅkhaṇam S. Slipping, crawling രിപു ribu S. (cheating). An enemy സകലരി രിപുത S. enmity മയി രി. പെരുകി Mud. രിഷ്ടം rišṭam S. (part. pass. of രിഷ് to hurt). രീതി rīδi S. (രീ to run), l. Going, way, usage രുൿ ruk 1. S. ruj (to break). — രോഗം Sick- രുഗ്മം (s. rukmam) gold as ornament രു. അ രുചി S. 1. light, beauty. 2. taste ചങ്ങലരു |
ആചരിക്ക VetC. ധനരുചിയോടു വരിക Bhg. longing after presents. പരസ്ത്രീരുചി പാരം നിണക്കു RS. യുദ്ധരുചി കിഞ്ചന നമുക്കു ChVr. മനസിയം പ്രതിരുചി ഭവതി VetC. whom she prefers. — opp. അതിൽ രുചികേടു. രുചികരം S. palatable, savory, well seasoned. രുചിരം S. delicious, charming; often Compar. രുചിരതരപുഷ്പപുരി Mud. രുചിരതരനേ രുച്യം S. = രുചിരം V1. രുജൂ Ar. ruǰū’ (turning towards). Conviction; രുദിതം ruďiδam S. (part. pass. of രുദ്). Weep- രുദ്ധം ruddham S. (part. pass. of രുധ്). Ob- രുദ്രൻ rudraǹ S. (roaring). Rudra, a form of രുദ്രാക്ഷം S. berries of Elæocarpus lanceola- രുദ്രാക്ഷമാല rosary of Shaivas MR.; also രു’ രുദ്രികൾ the six Brahmans that perform the രുധിരം rudhiram S. (L. rufus, rutilus). Blood |
രുരു ruru S. A deer; a much dreaded animal സൎവ്വജാതികളിലും അതിക്രൂരമായൊരു ജന്തു രു രു Bhg 5. രുശ = രുഷ S. രുശതിവാക്കു V1. A curse. രുഷ ruša S. Rage രുഷാ ഗമിച്ചാൻ CC. in രുഹം ruham S. Growing. പങ്കേരുഹം morass- രൂക്ഷം rūkšam S. 1. Rough, rugged, harsh രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു രൂഢം rūḍham S. (part. pass. രുഹ്). Grown; രൂഢി S. notoriety = പ്രസിദ്ധി, traditional രൂപം rūbam S. (Tdbh. ഉരുവു, perh. fr. ഉറു രൂപകം S. a drama; a mode of beating time; രൂപക്കേടു a lodge for an idol. രൂപക്കേടു deformity, disorder. രൂപഗുണം beauty. |
രൂപനിരൂപണം ചെയ്ക SiPu. meditation on all the members of a God. രൂപൻ (1. 2) in the shape of, consisting of ഓ രൂപമാക (1. 2. 5) to get a shape, become a രൂപമാക്ക (1) to model. (2. 5) കണക്കു രൂ’ക്കി രൂപവാൻ (2) well shaped രൂ’ങ്കൽ അഭിരുചി രൂപശാസ്ത്രം (1) a dramatic work. രൂപാ(യി) a coin, Rupee ൟരണ്ടു രൂ. പ്രതിഗ്ര രൂപി 1. having a shape, handsome ബീഭത്സ denV. രൂപിക്ക to bring into a shape, express രൂപീകരിക്ക V1. to depict, declare, in- രൂപേണ (Instr.) by means of, രേഖാരൂ. തെ രൂപ്യം 1. handsome. 2. wrought silver കാ രൂഷിതം rūšiδam S. (part. pass. of രൂഷ്). |
Decorated; മൂഷികൻ തന്റെ കൊച്ചുകൈ ര ണ്ടും ജലംകൊണ്ടു രൂ’മാക്കീടുവാൻ എത്ര പാനീ യം വേണം PT. to cover. രെഞ്ചിടുക To plaster, mortar = കപലാരിക്ക, രെമീശൻ E. remission, ഉറുപ്പിക രെ. നി രേ rē S. Oh! fie! woe! രേരേ ധൃതരാഷാട്രാത്മജ രേഖ rēkha S. (= ലേഖ). 1. A line, stroke as രേചകം S. (രിച്). A purgative. രേചനം purging. രേണു rēṇu S. Dust പാദരേ. ക്കൾ, രേ. സംഘ രേണുക S. the mother of Parašu Rāma, Brhmd. രേതസ്സ് S. (രി) flow; semen. ഊൎദ്ധ്വരേതസ്സാം രേഫം S. (rattling) the letter ര. രേവ rēva S. Narmada രേവയിൽ സ്നാനം Brhmd. രേവതി (f. wealthy) the 27th Nakšatra, in രേഷിതം S. (& രേഷണം) The howl of jackal രൈ rai S. (L. res). Wealth. രൈവതം S. (രേവതി).The eastern(?), Vindhya രൊക്കം rokkam T. M. C. Tu. (Te. രൂക, S. രൊക്കു (H. rūkhāni). A carpenter’s plane രൊ. രോഗം rōġam S. (രുജ്). Disease; 44,448 in |
രോഗശാന്തി cure, recovery നമ്മുടെ ശരീരത്തി ന്റെ രോ. കൾ ഒക്കയും കണ്ടു TR. the means employed. രോഗി sick (രോഗഗ്രസ്തൻ, രോഗാൎത്തൻ); f. രോഗേതരം Sah. health. രോചകം rōǰaɤam S. (രുച്). Pleasing, sto- രോചനം S. 1. sharpening the appetite മദ്യം രോചസ്സു (S. — ചിസ്സ്) light ഭാനുവിൻ രോ. രോജനാമ P. rōz-nāma A journal രോ. പ്ര രോദനം rōďanam S. (രുദ്). Weeping. — രോ രോദസ്സ് S. heaven, sky & രോദസി നിറഞ്ഞു രോധം rōdham S. (രുധ്). Obstruction സൂൎയ്യനു രോധനം, രോധിക്ക to obstruct അവൻ വന്നു രോധസ്സു S. bank, shore. രോധി checking (as മൂത്ര — med.). രോപം rōbam S. (രുഹ് Caus.). An arrow. രോപണം raising. denV. രോപിക്ക VCh. cicatrizing. രോമകം S. Rome. Bhg 5. രോമ id. — ക്കാരൻ, — പ്പളളി, — മതം; രോമൻ രോമം rōmam S. (രുഹ്). Hair of the whole രോമകൂപം S. a pore of the skin രോ’ങ്ങളൂ |
രോമത്തിൻകുഴികളിൽ VCh.; also രോമ ക്കാൽ, — ക്കുത്തു, — ദ്വാരം V1. രോമക്കൂറു hair of the head രോ’റ്റിൽ ഒരു മു രോമശം S. hairy; also രോമമയം. രോമഹൎഷം, — ൎഷണം horripilation from rap- രോമാവലി line of hair across the navel; also രോമന്ഥം rōmantham S. Ruminating = തേക്കി രോഷം rōšam S. (രുഷ്). Wrath, fury ഉളളി denV. രോഷിക്ക to be wroth ഇവരെ രോ’ച്ചു |
രോഹം rōham S. (രുഹ്). 1. Ascending രോഹാ വരോഹം വിചാരിക്ക ChVr. the ups & downs of life. 2. a bud. രോഹി a tall tree (ആൽ); a gazelle. രോഹിണി (f. red = രോഹിത). 1. the 4th രോഹിതം rōhiδam S. (രുധിര). Red; blood. രൌദ്രം raudram S. (രുദ്ര). Terrific. രൌദ്രമാ രൌപ്യം S. = രൂപ്യം Silvery. രൌരവം rauravam S. (രുരു). Formidable, |
റ R̀A
Initial റ occurs only in foreign words.
റക്കാബ് Ar. rikāb, A stirrup.
റജിസ്ത്ര് E. register — റജിസ്ത്രേഷൻ Regis- റബ്ബി Ar. rabb. Lord, God. റമിട്ട്‍ E. remit. — റമിട്ടാൻസ്സ് Remittance. റമ്പാൻ Syr. A monk, recluse; റമ്പാട്ടി a nun, V1. റവെക്ക Port, rabéca, A fiddle. റസൂലളള Ar. = റസൂൽ Muhammed. റാക്കു Ar. àraq (essence). “Arrack”, spirits ഒരു റാഞ്ചുക rāńǰuɤa (see ആഞ്ചുക, ലാഞ്ചുക). |
കൾ birds of prey. പക്ഷികളെ വിലങ്ങിയും താ ഴേയും റാ’ം MC. ആന ഇറാഞ്ചിപ്പക്ഷി V2. = ആനറായി, — റാഞ്ചൻ B. a certain kite. റാട്ടു r̀āṭṭu̥ 5. (C. Tu. also ലാട്ടു, H. rahṭā). A റാണി = രാണി Trav. റാത്തൽ 5. (Ar. raṭl, Port, arratel). A pound റാൻ r̀āǹ = ഇറാൻ (Te. റേൻ king = T. ഇറയൻ). റാന്തൽ vu. = ലാന്തർ. റാപിളി Ar. rāfiżi, A heretic, Shīa’. Ti. റായി C. Tu. rāgi, Raggy, Cynosurus coracanus. റാവുത്തു 5. A horseman, രാകുത്തൻ V1. Palg. റാഹത്ത് Ar. rāḥat, Quiet, ease. റിക്കാട്ടു E. record. |