താളിന്റെ സംവാദം:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/121
Latest comment: 11 വർഷം മുമ്പ് by Manuspanicker
box continues from last page. lay out needed. ജയചന്ദ്രൻ 19:04, 12 നവംബർ 2013 (UTC)
- ഇതുവരെ എനിക്കു അതിനുള്ള കോപ്പൊന്നും കിട്ടിയിട്ടില്ല. ഞാൻ ഒരു രീതിയിൽ ചേർത്തിട്ടുണ്ട്. വായന തടസപ്പെടില്ലെന്നേയുള്ളു. ബാക്കി നമുക്കു നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 19:29, 12 നവംബർ 2013 (UTC)
- വിക്കിയിൽ പുസ്തകത്തിന്റേത് പോലെ ലേഔട്ട് ചെയ്യാൻ നിന്നാൽ വളരെ ബുദ്ധിമുട്ടാണ്. ദയവായി പേജിലെ ഉള്ളടക്കത്തിന് പ്രാമുഖ്യം കൊടുക്കുക. ഏതെങ്കിലും രീതിയിൽ പുസ്തകരൂപത്തിൽ ടൈപ്പ് സെറ്റ് ചെയ്യപ്പെടുകയാണെങ്കിൽ അപ്പോൾ ശ്രദ്ധിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ ആ ജോലി ഡ്യൂപ്ലിക്കേഷനാകും. ഇവിടെ ഫോർമാറ്റ് ചെയ്താൽ വേറെവിടെയും പുനരുപയോഗിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.--മനോജ് .കെ (സംവാദം) 04:18, 13 നവംബർ 2013 (UTC)
ചിത്രം ചേർക്കണം - a പുരോഹിത രാജാവ് - മൊഹൻജോദരോയിൽ നിന്ന് കിട്ടിയ കൽപ്രതിമ,https://upload.wikimedia.org/wikipedia/commons/thumb/d/df/Mohenjo-daro_Priesterk%C3%B6nig.jpeg/464px-Mohenjo-daro_Priesterk%C3%B6nig.jpeg
b കാളയുടെ രൂപം - —ഈ തിരുത്തൽ നടത്തിയത് Jayachandran1976 (സംവാദം • സംഭാവനകൾ) 16:43, നവംബർ 13, 2013
- എന്താ ജയച്ചന്ദ്രൻ മാഷേ ഒപ്പു വെക്കാത്തത്? ☺. ആ പുസ്തകത്തിലെ ചിത്രമല്ലല്ലോ അത്! അതെങ്ങനെയാ അവിടെ ചേർക്കുക? ആ പുസ്തകത്തിലെ ചിത്രമേ നമുക്കവിടെ ചേർക്കാൻ കഴിയൂ. ഇതു വിക്കിപീഡിയയല്ലല്ലോ ഗ്രന്ഥശാലയല്ലേ നമ്മൾ അച്ചടിച്ചതു അതുപോലെ തന്നെയേ ഇവിടെ ചേർക്കാൻ കഴിയൂ. സംവാദ താളുകളിൽ ഒപ്പിടാൻ മറക്കല്ലേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:30, 13 നവംബർ 2013 (UTC)
അങ്ങനെയെങ്കിൽ തൊട്ടു മുൻപേജിൽ ചിത്രം ചേർത്തതിന്റെ യുക്തി മനസിലായില്ല ☺.--ജയചന്ദ്രൻ 20:46, 13 നവംബർ 2013 (UTC)
- കൃത്യമായി ചെയ്യുകയാണെങ്കിൽ പുസ്തകത്തിൽ നിന്ന് നല്ലറെസല്യൂഷനിലുള്ളത് ക്രോപ്പ് ചെയ്താണ് ചേർക്കേണ്ടത്. നല്ല ജോലിയുണ്ട്.ഓരോ പേജിൽ നിന്നും ചിത്രങ്ങളിങ്ങനെ ക്രോപ്പ് ചെയ്തെടുക്കേണ്ടേ ! പക്ഷേ പരിഷത്ത് പല ചിത്രങ്ങളും ഇന്റർനെറ്റിൽ നിന്നായിരിക്കും ശേഖരിച്ചിരിക്കുക. മിക്ക പ്രസിദ്ധീകരണങ്ങളും ചെയ്യുന്നത് അങ്ങനെയാണ്. ഇത് പരിഷത്ത് എടുത്ത് സ്വതന്ത്രലൈസൻസ് ആക്കുമ്പോൾ ഇത്തിരി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.വിക്കിഗ്രന്ഥശാലക്കാർ ഇത് ശ്രദ്ധിക്കേണ്ടതില്ലെങ്കിലും പ്രശ്നം കോപ്ലിക്കേറ്റഡ് ആണ്. :)--മനോജ് .കെ (സംവാദം) 05:25, 14 നവംബർ 2013 (UTC)
- ഓ.. അതു എന്റെ തെറ്റാണ്. ഞാൻ നോക്കിയപ്പോ ആ താളിൽ കൊടുത്തിരുന്ന ചിത്രം പോലെ തന്നെ തോന്നി, ഓർക്കാതെ നേരേ അങ്ങു ചാമ്പി. പക്ഷേ ഇപ്പോ നോക്കുമ്പോൾ അതു വേറേയാണ്. എന്റെ മനസ്സിൽ അപ്പോ ആലോചിക്കുകയും ചെയ്തതാ, ഈ പുസ്തകം ജയചന്ദ്രന്റെ കൈയിൽ ഉണ്ടായിരിക്കും അതാ ആ ചിത്രം കോമൺസിൽ വന്നതെന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:54, 14 നവംബർ 2013 (UTC)