താളിന്റെ സംവാദം:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/54

Latest comment: 11 വർഷം മുമ്പ് by Manojk

ഇവിടെ കീഴടങ്ങേണ്ടി വരുമെന്ന് തോന്നുന്നു(എനിക്ക്)--ജയചന്ദ്രൻ 15:34, 26 നവംബർ 2013 (UTC)

എന്തു പറ്റി? ഉള്ളടക്കം എല്ലാം ശരിയല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:40, 26 നവംബർ 2013 (UTC)Reply

ഉള്ളടക്കം അല്ല അലൈന്മെന്റ് ആണു പ്രശ്നം. എനിക്കു പറ്റുമെന്നു തോന്നുന്നില്ല. ഞാൻ തൽ‌ക്കാ‍ലം പേജ് 61 ലേയ്ക്കു കടക്കുന്നു.--ജയചന്ദ്രൻ 18:37, 27 നവംബർ 2013 (UTC)

ബോക്സ് ആണെങ്കിൽ അത് ഫ്ലോട്ടബിൾ ആണ്. പ്രുവ്യു കാണുന്നതാവില്ല ഒറിജിനൽ പേജിൽ വരുന്നത്. പേജിന്റെ വീതിയനുസരിച്ച് അത് മാറും. വേണമെങ്കിൽ കുറച്ച് എംറ്റി സ്പേസ് മുകളിൽ കൊടുകാമെന്ന് മാത്രം.--മനോജ്‌ .കെ (സംവാദം) 19:03, 27 നവംബർ 2013 (UTC)Reply
ഇപ്പൊ ഒന്ന് നോക്കാമോ ? വെബ് ഇന്റർഫേസിൽ അത്രയ്ക്കധികം കൺസേൺഡ് ആവേണ്ടതില്ല എന്നാണ് അനുഭവം തോന്നിപ്പിക്കുന്നത്. :)--മനോജ്‌ .കെ (സംവാദം) 19:06, 27 നവംബർ 2013 (UTC)Reply
"ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/54" താളിലേക്ക് മടങ്ങുക.