താളിന്റെ സംവാദം:വൃത്താന്തപത്രപ്രവർത്തനം.djvu/112
Latest comment: 12 വർഷം മുമ്പ് by Vssun
- "കടമയെ നടത്തുന്നത് അവഹിതനായിട്ടായിരിക്കരുത്" - അവിഹിതനായിരിക്കില്ലേ? --Vssun (സംവാദം) 04:36, 28 മാർച്ച് 2012 (UTC)
- അവാസ്തവർണ്ണനം സാധുവാണോ? ഇടയിൽ ഒരു വ കൂടി വരില്ലേ എന്നു സംശയം. --Vssun (സംവാദം) 04:44, 28 മാർച്ച് 2012 (UTC)
- 'അവഹിതനായിട്ടായിരിക്കരുത്' എന്നുവെച്ചാൽ അതിൽ ആണ്ടുപോകരുത്, പുറത്തുനിന്നായിരിക്കണം കൃത്യനിർവ്വഹണം എന്ന്.
- തിരുത്തി.--തച്ചന്റെ മകൻ (സംവാദം) 16:48, 29 മാർച്ച് 2012 (UTC)
- നന്ദി. --Vssun (സംവാദം) 11:37, 30 മാർച്ച് 2012 (UTC)