താളിന്റെ സംവാദം:Dharmaraja.djvu/27
Latest comment: 12 വർഷം മുമ്പ് by Vssun
കുറിപ്പുകൾ കൈകാര്യം ചെയ്യുന്ന രീതി എങ്ങനെയാണ്? പൊതുമാനദണ്ഡങ്ങളുണ്ടോ? അദ്ധ്യയത്തിന്റെ അവസാനഭാഗത്തേക്ക് മാറ്റണോ? --Vssun 02:40, 2 ഫെബ്രുവരി 2012 (UTC)
- കുറിപ്പുകൾ കൈകാര്യം ചെയ്യാൻ <ref>കുറിപ്പ്</ref> തന്നെയാണ് ഉപയോഗിക്കുന്നത്.ശേഷം സൂചികാ പേജുകളുടെ അവസാനം
<noinclude>
----
<references />
</noinclude>ഇങ്ങനെ കൂടി ചേർക്കുന്നു. ശേഷം സൂചിക പേജുകളുടെ കണ്ണി ചേർക്കുന്ന പ്രധാന പേജിൽ അവസാനം <references /> ഉം ചേർക്കുന്നു. ഇങ്ങനെയാണ് മുമ്പ് ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന് താൾ:Chakravaka_Sandesam.djvu/7 കാണുക.--മനോജ് .കെ 03:50, 2 ഫെബ്രുവരി 2012 (UTC)- അങ്ങനെ ചെയ്യാം. --Vssun 07:38, 2 ഫെബ്രുവരി 2012 (UTC)