താളിന്റെ സംവാദം:Ramarajabahadoor.djvu/353

Latest comment: 12 വർഷം മുമ്പ് by Vssun

മാർജ്ജാരൃഷി - ര + ഋ ചേരുമോ? മാർജ്ജാരഋഷി വേണ്ടിവരുമോ? --Vssun (സംവാദം) 11:00, 30 മേയ് 2012 (UTC)Reply

മാർജ്ജാരർഷി വേണം. മാർജ്ജാരഋഷിയും സ്വീകാര്യം.--തച്ചന്റെ മകൻ (സംവാദം) 12:02, 30 മേയ് 2012 (UTC)Reply
മാർജ്ജാരർഷി - പൂർത്തിയായി - എസ്.മനു (സംവാദം) 14:52, 30 മേയ് 2012 (UTC)Reply

നന്ദി. --Vssun (സംവാദം) 15:10, 31 മേയ് 2012 (UTC)Reply

"Ramarajabahadoor.djvu/353" താളിലേക്ക് മടങ്ങുക.