താളിന്റെ സംവാദം:Ramarajabahadoor.djvu/382

Latest comment: 12 വർഷം മുമ്പ് by Vssun

സാധനം വലത്തേക്കു വലിക്കാൻ പറ്റുന്നില്ല. എന്റെ മാത്രം പ്രശ്നമാണോ?--റോജി പാലാ (സംവാദം) 05:07, 25 ഏപ്രിൽ 2012 (UTC)Reply

എനിക്കും പറ്റുന്നില്ല. മുകളിലേക്കും താഴേക്കും മാത്രമേ സാധിക്കുന്നുള്ളു. വശങ്ങളിലേക്ക് വലിക്കാനുള്ള സൗകര്യം മുമ്പുണ്ടായിരുന്നോ? --Vssun (സംവാദം) 06:05, 25 ഏപ്രിൽ 2012 (UTC)Reply
ഉണ്ടായിരുന്നു.--റോജി പാലാ (സംവാദം) 06:22, 25 ഏപ്രിൽ 2012 (UTC)Reply

ഈ അടുത്ത മീഡിയാവിക്കി അപ്ഡേറ്റോടെ പ്രൂഫ്റീഡിങ് ടൂൾബാറിനും പ്രശ്നമുണ്ടായിട്ടുണ്ട്. mw:Extension:Proofread Page, en:Help:Proofread എന്നിവ നോക്കി പരിഹരിക്കാൻ ശ്രമിക്കണം. --Vssun (സംവാദം) 06:57, 25 ഏപ്രിൽ 2012 (UTC)Reply

ഇംഗ്ലീഷ് വിക്കി സോഴ്സിൽ നോക്കിയപ്പോൾ ഈ രണ്ടു പ്രശ്നങ്ങൾ അവിടെയുമുണ്ട്. proofreadpage extension-ന്റെ പേരിൽ ഒരു ബഗ് ഫയൽ ചെയ്യാം. --Vssun (സംവാദം) 07:06, 25 ഏപ്രിൽ 2012 (UTC)Reply
ക്രമീകരണങ്ങളിൽ "തിരുത്തുവാനുള്ള വിശദ പണിപ്പെട്ടി ഉപയോഗപ്പെടുത്തുക" എന്നത് അൺചെക്ക് ചെയ്ത് പ്രശ്നം താൽക്കാലികമായി പരിഹരിക്കാം. ബഗ് ഇവിടെക്കാണുക, വോട്ട് ചെയ്യുക. --Vssun (സംവാദം) 07:31, 25 ഏപ്രിൽ 2012 (UTC)Reply
"Ramarajabahadoor.djvu/382" താളിലേക്ക് മടങ്ങുക.