ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---124---

അമ്മ-- ഞാൻ പുറത്ത് ്രയുമോ?
അമ്മായി-- എന്നേയും വിശ്വസിച്ചുകൂടേ?
ഞാൻ-- അയൾ അമ്മയെ സ്നേഹമില്ലാത്തനാണെന്നു കേട്ടു.
രണ്ടുപേരും- സത്യം തന്നെയോ?
ഞാൻ-- അയാളുടെ അമ്മയാണ് ഇതെന്നോട് പറഞ്ഞത്.
അമ്മ-- ആയ്- കഷ്ടം തന്നെ!
അമ്മായി-- പിന്നെയോ- കേൾക്കട്ടെ.
ഞാൻ-- അയാളുടെ മറ്റൊരുബന്ധു അയാൾ ദുന്നൎടപ്പുകാരനാണെന്ന് പറകയുണ്ടായി.
അമ്മ-- കഷ്ടം! ദേവകിക്കുട്ടിക്ക് ഇങ്ങനെ വന്നുവല്ലൊ!
ഞാൻ-- "നശീക്കാൻ തീന്നിൎട്ടുള്ളവനാണെന്നകൂടികേട്ടു".
അമ്മായി-- ദേവകിക്ക് ഈ വിവരം അറിയാമോ?
ഞാൻ-- ഇനിക്ക് തോന്നീട്ടില്ല.
അമ്മ-- നീ പറഞ്ഞില്ലെ?
ഞാൻ-- ഇല്ല.
അമ്മ- ഈ സ്ഥിതിക്ക് നീ പറയേണ്ടതല്ലെ?
ഞാൻ-- ഞാൻ പറയുന്നത് ഭംഗിയാണോ?
അമ്മയി-- എന്നാൽ ഞാൻ നിശ്ചയമായും അവളോടു പറയും.
ഞാൻ-- നിങ്ങളെ വിശ്വസിച്ചിട്ടല്ലേ ഞാനിതൊക്കെ പറഞ്ഞത്?
അമ്മായി-- എന്നാലും വേണ്ടില്ല- ഞാൻ പറയും.
ഞാൻ-- അയ്യോ- പറയരുതേ.
അമ്മായി-- ഇനിക്ക് ദേവകിയെ വലിയ കായ്യൎമാണ്. അവൾ ഈ കൊള്ളരുതാത്തവനോടു ചേരുവാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില.
ഞാൻ ഇതുകേട്ടപ്പോൾ വല്ലാതെ ഒന്നു കോച്ചിപ്പോയി.. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യു. പക്ഷെ എന്റെ പേരുമാത്രം പറയരുത. ഓ- ശരിതന്നെ. അവൾ ഇന്ന ഇവിറ്റെ വരുമെന്ന്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/55&oldid=167447" എന്ന താളിൽനിന്ന് ശേഖരിച്ചത്