ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---126---

അമ്മായി-- ഇവനെ നീസ്വീകരിച്ചാൽ ഒടുവിൽ നിശ്ചയമായും ദുഃഖിക്കും
അമ്മ-- (ദേവകിയുടെ കയ്യ്‌വച്ച്) നാഗു ഈ കായ്യംൎ ഇത്രവേഗത്തിൽ പറയേണ്ടിയിരുന്നുല്ല.
അമ്മായി-- ദേവകിയോട പരമാത്ഥംൎ പറയേണ്ടത് നമ്മുടെ ചുമതലയാണ്. അവൾ കണ്ണടച്ചു ഇവനെ സ്വീകരിക്കരുതല്ലൊ.
ദേവകി-- (ഉൽകണ്ഠയോടെ) അദ്ദേഹത്തിന്നു എന്താണദോഷം?
അമ്മായി-- അതോ- അവൻ കള്ളുകുടിക്കും.
ഇതകേട്ടപ്പോൾ ദേവകി വ്യസനിച്ച ദീഘൎനിശ്വാസം ചെയ്തു "ഇത് ഇനിക്കു വിശ്വാസം വരില്ല" എന്നുപറഞ്ഞു
അമ്മായി-- (ഉച്ചത്തിൽ) അവൻ അമ്മയേ വേണ്ടമാതിരി നോക്കുന്നില്ല. തല്ലുകയും ചെയ്യും.
ദേവകി-- (പെട്ടെന്ന എഴുനീറ്റ) ഇത് ദുസ്സഹം തന്നെ. ഞാനിതൊരിക്കലും വിശ്വസിക്കയില്ലായിരുന്നു. ഇതൊക്കെ ദുസ്വപംപോലെ തോന്നുന്നുവല്ലോ.
അമ്മ-- (എഴുനീറ്റ ദേവകിയുടെ കൈപിടിച്ച്) അയ്യോ, കുട്ടി, നിനക്ക--. അമ്മായി പിന്നെയും അവസാനിപ്പിക്കുവാൻ ഭാവമൢഅ."അവൻ വലിയ ഒരു ദുന്നൎടപ്പുകാരനാണ. എന്തിനു വളരെ പറയുന്നു അവൻ നശിക്കാൻ തീന്നൎവനാണ്. അടുത്തവക്കാൎക്കുംൎ അവനെ കണ്ടുകൂടാ." എന്ന കോപത്തോടുകൂടി പറഞ്ഞു.
ദേവകി-- വ്യസനം സഹിക്കവയ്യാതെ അമ്മയുടെ മാറത്ത് തലവച്ച നെടുവീപ്പിൎട്ട കരഞ്ഞു. കഷ്ടം! ഞാൻ അദ്ദേഹത്തെ എത്രവളരെ സ്നേഹിച്ചു. അവസനം ഇങ്ങിനെയായല്ലൊ!" ഈ വാക്കുകൾകേട്ടപ്പോൾ ഞാൻ അസ്വസ്ഥനായിത്തീന്നുൎൎ എന്ന പറയേണ്ടതില്ലല്ലൊ.
അമ്മായി-- (ഇവളുടെ വ്യസനംകണ്ട ദയതോന്നി) ഈ സംഗതി പുറത്താക്കരുതെന്ന മാധവൻ ഏല്പിച്ചിരുന്നു എങ്കിലും നി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/57&oldid=167449" എന്ന താളിൽനിന്ന് ശേഖരിച്ചത്