ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളക്ഷിതിരത്നമാല. 374



ധരാധരം- ൭ (പൎവ്വതങ്ങൾ ൭); അൎക്കൻ ൧൨ (സൂൎയ്യന്മാർ ൧൨); ഉൽകൃതി- ൨൩-(൨൩-മത്തെ ഛന്ദസ്സ); അശ്വഭം ൩൮ (അശ്വം ൭, ഭം-൨൭ നക്ഷത്രങ്ങൾ); അതിധൃതി- ൧൯ (൧൯മത്തെ ഛന്ദസ്സ, ദ്വിഘ്നം-, ൨-എരട്ടി) അശീതി ൯൦.

   ഫലാനിനാളികേരസ്യ സന്തശീതിമതീത്യചേൽ
   തേഷാന്നകരനിൎണ്ണീതി രിതികേചിൽബുധാജുഗുഃ       ൬൫.

൮൦-ൽ അധികം തെങ്ങുണ്ടാകുന്നൂ എങ്കിൽ ആ അധികമുള്ള തെങ്ങുകൾക്ക കരം‌നിൎണ്ണയിപ്പാൻപാടില്ലെന്ന ചിലർ പറഞ്ഞിരിക്കുന്നു.
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manuspanicker എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/53&oldid=167747" എന്ന താളിൽനിന്ന് ശേഖരിച്ചത്