ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൬ സീതാസ്വയംബരം മഘനിഖിലരക്ഷണംമാരീചമുഖ്യരാ- മഖിലരജനീചരന്മാരുടെവൃത്തവും പരിചിനൊടഹല്യയ്ക്കുമോക്ഷംകൊടുത്തൊരാ- സ്സരസകഥയുംഘോരതാടകാനിഗ്രഹം പലതുമിവരാഘവൻചെയ്തതത്യാദരം നലമൊടുപറഞ്ഞുകേൾപ്പിച്ചിതുപിന്നെയും ഹരിഹരിഭവൽപ്രസാദത്തിൻമഹത്വമി- ന്നരുതുപറവാനെന്നുചൊന്നാൻദശരഥൻ കുലഗുരുവസിഷ്ഠനുംകൗശികൻതാനുമ- ങ്ങലിവൊടുശതാനന്ദമാമുനിവീരനും പലമുനികൾപിന്നെയുംചേർന്നുനർമ്മങ്ങളെ പലതുമുരചെയ്തുസന്തുഷ്ട്യാവസിക്കവെ ദിനകരനുമസ്തമിക്കാറായിസന്ധ്യയും കനിവിനൊടണഞ്ഞിതന്നേരത്തുസർവ്വരും നിജനിയമകൃത്യങ്ങൾചെയ്തുസന്തുഷ്ടിയോ- ടജിതചരണാംബുജംധ്യാനിച്ചരാത്രിയിൽ സുഖമൊടശനാദിയുംചെയ്തുസംതൃപ്തിയോ- ടഖിലരുമുറുങ്ങിനാർമുഖ്യശയ്യാതലേ.

             പിറ്റേദിവസമുഷസ്സിലുണർന്നവ-
             രേറ്റംസുഖമൊടുദിനകൃത്യങ്ങളെ
             മുറ്റംമോദമൊടങ്ങുകഴിച്ചുട-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/87&oldid=170191" എന്ന താളിൽനിന്ന് ശേഖരിച്ചത്