പരിഭാഷയുടെ സംവാദം:ഞാനെന്തുകൊണ്ടാണ് നാസ്തികനായിരിക്കുന്നത്?

രചയിതാവ്/പരിഭാഷകൻ

തിരുത്തുക

@ ഉ:‎Praveenp ആരാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? അദ്ദേഹം ശ്രദ്ധേയനാണോ? മരിച്ചിട്ട് 60 വർഷമായോ? ഇല്ലെങ്കിൽ സ്വതന്ത്രമാക്കിയോ? അതോ താങ്കളുടെ പാണ്ഡിത്യം തന്നെയാണോ? ഇതിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ? എന്ന്? ആര്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:30, 12 ഡിസംബർ 2016 (UTC)Reply

ഉ:Manuspanicker പരിഭാഷയുണ്ടായിട്ടുള്ളതായി അറിയില്ല. ഭാഗികമായി കണ്ടിട്ടുണ്ടെങ്കിലും. എന്നാൽ സോഴ്സിൽ പുതിയ പരിഭാഷ ചേർക്കാൻ ഒരു വകുപ്പുണ്ട്. https://en.wikisource.org/wiki/Wikisource:Translations#Wikisource_original_translations അതുപ്രകാരം സർവ്വോപയോഗം സാദ്ധ്യമാകുന്ന മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ പെട്ടന്ന് ആവശ്യമുള്ളതിനാൽ ഇവിടെ ചേർത്തന്നേയുള്ളു.  :-)--പ്രവീൺ:സം‌വാദം 06:20, 12 ഡിസംബർ 2016 (UTC)Reply
ഉ:Praveenp വളരെ നന്ദി, നല്ലത്, ആ കണ്ണിയിൽ പ്രത്യേകം ടെംപ്ലേറ്റുകൾ ഒക്കെ ചേർക്കുന്നതിനെ പറ്റി പറയുന്നുണ്ടല്ലോ, എന്തായാലും പുരോഗമിക്കട്ടെ! ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:41, 12 ഡിസംബർ 2016 (UTC)Reply
@ഉ:Praveenp ആംഗലേയത്തിൽ en:Translation:Letters to Friends, തർജ്ജിമ എന്നൊരു നേംസ്പേസ് തന്നെയുണ്ട്, അതിലേക്കാണ് മിക്കവാറും കൃതികൾ പരിഭാഷ ചേർക്കാറ്, നമ്മൾക്ക് അത് ഇല്ലെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:24, 13 ഡിസംബർ 2016 (UTC)Reply
ഉ:Manuspanicker ചോദിക്കുകയും പറയുകയുമൊക്കെ നടത്തി, ഒരു ബഗ് ഫയൽ ചെയ്തോ! തർജ്ജുമ, തർജ്ജിമ, തർജമ, തർജ്ജമ എന്നെല്ലാം ഉള്ളതുകൊണ്ട് പരിഭാഷയോ അല്ലെങ്കിൽ അതുപോലെ പൊതുവേ എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന പദം മതിയെന്നെന്റെ അഭിപ്രായം. ഇംഗ്ലീഷ് ഏലിയാസും ഷോർട്ട് ഏലിയാസും കൂടെച്ചേർത്ത് വേണം ഫയൽ ചെയ്യാൻ. പിന്നല്ലേൽ അതിന് പിന്നെ കാലുപിടിച്ച് നടക്കേണ്ടി വരും.--പ്രവീൺ:സം‌വാദം 13:21, 13 ഡിസംബർ 2016 (UTC)Reply
ഉ:Praveenp ബഗ്ഗിടാൻ അറിഞ്ഞൂടാ... ഉ:Manojk-യോട് പറഞ്ഞിട്ടുണ്ട്. നിങ്ങക്കൊക്കെ നോട്ടിഫിക്കേഷൻ വരുന്നോ? എനിക്കു വരുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:25, 14 ഡിസംബർ 2016 (UTC)Reply
ആദ്യം നാമമേഖല എന്തായിരിക്കണം എന്നും, ഏലിയാസുകൾ എന്തായിരിക്കണം എന്നുമൊക്കെ തീരുമാനിക്കാൻ ഒരു ചർച്ച തുടങ്ങൂ. ബഗ് ഇടൽ വലിയ പാടൊന്നുമല്ല. നോട്ടിഫിക്കേഷൻ വരുന്നുണ്ട്.--പ്രവീൺ:സം‌വാദം 16:58, 14 ഡിസംബർ 2016 (UTC)Reply
ഉ:Manuspanicker--പ്രവീൺ:സം‌വാദം 17:00, 14 ഡിസംബർ 2016 (UTC)Reply
"ഞാനെന്തുകൊണ്ടാണ് നാസ്തികനായിരിക്കുന്നത്?" താളിലേക്ക് മടങ്ങുക.