No edit summary
വരി 111:
|}--'''വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി [[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 12:50, 25 ജൂൺ 2014 (UTC)
{{tb|മീഡിയവിക്കി സംവാദം:Sitenotice}}
 
പ്രിയ മനു,
 
അച്ഛന്റെ ഒരു ചെറുകഥ, വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തിട്ടുണ്ട്. അതിലൊന്ന് കൈ വയ്ച്ചാൽ നന്നാകും - ആയതിന്റെ ഖണ്ഡിക തിരിക്കൽ നോക്കിയത് അപകടമായി - ഇപ്പോൾ ആധാരം വായിക്കുന്നതുപോലെയുണ്ട്. അല്ലെങ്കിൽ എങ്ങനെയാണു ടിഡ്ലി ഉപയോഗിച്ചോ ഇതരസാമഗ്രികൾകൊണ്ടോ അതൊന്നു അരുക്കാക്കേണ്ടതെന്നു പറഞ്ഞാലും മതിയാകും. ശേഷം ചെയ്വേൻ :)
 
സ്നേഹം
 
ശ്രീജിത്ത്‌ വി ടി നന്ദകുമാർ.
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്