"താൾ:Malabhari 1920.pdf/63" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''൫൪'''</center>

മറ്റൊന്നുണ്ടു്. ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള ഭരണാധികാരികൾക്കു ഇന്ത്യാഭരണത്തിൽ നേരിടാറുള്ള വീഴ്ചകൾ ഇന്നയിന്നവയെന്നു് സസ്നേഹം ചൂണ്ടിക്കാണിക്കയും അവരെ ഇന്ത്യാക്കാരുടെ സ്വഭാവാചാരങ്ങളും ആവശ്യാവകാശങ്ങളും എങ്ങിനെയെന്നു് പഠിപ്പിക്കുകയും ചെയ്യുന്നതിനു് തുടർച്ചയായി നടത്തിയ കത്തെടപാടുകളാകുന്നു ആ ഗുണം. ആ കത്തുകളിൽ നിന്നു ബ്രിട്ടീഷധികാരികൾക്കു് ഇന്ത്യയെ സംബന്ധിച്ചുണ്ടായിരുന്ന

മനോഭാവത്തിനും , അവരുടെ ഇന്ത്യാഭരണനയത്തിനും ഗണനീയമായ മാറ്റമുണ്ടായിട്ടുണ്ടു്. ഭരണീയരെ അടക്കിയൊതുക്കിക്കൊണ്ടായിരുന്ന ആദ്യത്തെ ഭരണക്രമം

ഇപ്പോഴത്തെ രീതിയിൽ ജനസ്വാതന്ത്രോന്മുഖമായതു് മലബാറിയുടെ ശ്രമത്തിൽ നിന്നുണ്ടായ അമൂല്യമായ ഫലമാണു്.

മലബാറി സ്പെക്ടേറ്റർ പത്രാധിപരായിരിക്കുമ്പോഴാണു മഹാശയപ്രവരനായ ഡി. ഇ. വാച്ചയുമായി പരിചയപ്പെട്ടതു്. ഈ ഉദാരശീലനിൽ നിന്നു തനിക്കുണ്ടായിട്ടുള്ള സഹായങ്ങളെക്കുറിച്ചു മലബാറി പലേടത്തും കൃതജ്ഞതാപൂർവ്വം പ്രസ്താവിച്ചിട്ടുണ്ടു്. അന്നു ഇൻഡ്യൻ സെ്പക്ടേറ്റർ പത്രത്തിലേക്കു മിസ്റ്റർ വാച്ചാ ക്രമമായി
എഴുതാറുണ്ടായിരുന്നു. പണമിട
'''൫൪'''

മറ്റൊന്നുണ്ടു്. ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള ഭരണാധികാരികൾക്കു ഇന്ത്യാഭരണത്തിൽ
നേരിടാറുള്ള വീഴ്ചകൾ ഇന്നയിന്നവയെന്നു് സസ്നേഹം ചൂണ്ടിക്കാണിക്കയും അവരെ
ഇന്ത്യാക്കാരുടെ സ്വഭാവാചാരങ്ങളും ആവശ്യാവകാശങ്ങളും എങ്ങിനെയെന്നു് പഠിപ്പി
ക്കുകയും ചെയ്യുന്നതിനു് തുടർച്ചയായി നടത്തിയ കത്തെടപാടുകളാകുന്നു ആ ഗുണം.
ആ കത്തുകളിൽ നിന്നു ബ്രിട്ടീഷധികാരികൾക്കു് ഇന്ത്യയെ സംബന്ധിച്ചുണ്ടായിരുന്ന
മനോഭാവത്തിനും , അവരുടെ ഇന്ത്യാഭരണനയത്തിനും ഗണനീയമായ മാറ്റമുണ്ടാ
യിട്ടുണ്ടു്. ഭരണീയരെ അടക്കിയൊതുക്കിക്കൊണ്ടായിരുന്ന ആദ്യത്തെ ഭരണക്രമം
ഇപ്പോഴത്തെ രീതിയിൽ ജനസ്വാതന്ത്രോന്മുഖമായതു് മലബാറിയുടെ ശ്രമത്തിൽ നിന്നു
ണ്ടായ അമൂല്യമായ ഫലമാണു്.
മലബാറി സ്പെക്ടേറ്റർ പത്രാധിപരായിരിക്കുമ്പോഴാണു മഹാശയപ്രവരനായ
ഡി. ഇ. വാച്ചയുമായി പരിചയപ്പെട്ടതു്. ഈ ഉദാരശീലനിൽ നിന്നു തനിക്കുണ്ടായി
ട്ടുള്ള സഹായങ്ങളെക്കുറിച്ചു മലബാറി പലേടത്തും കൃതജ്ഞതാപൂർവ്വം പ്രസ്താവിച്ചി
ട്ടുണ്ടു്. അന്നു ഇൻഡ്യൻ സെ്പക്ടേറ്റർ പത്രത്തിലേക്കു മിസ്റ്റർ വാച്ചാ ക്രമമായി
എഴുതാറുണ്ടായിരുന്നു. പണമിട
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/63" എന്ന താളിൽനിന്ന് ശേഖരിച്ചത്