Fotokannan
21 ഏപ്രിൽ 2010 ചേർന്നു
കണ്ണൻഷൺമുഖം കൊല്ലം ജില്ലയിൽ ഐ.ടി.സ്ക്കൂൾ പ്രോജക്റ്റിൽ മാസ്റ്റർ ട്രെയിനർ
നക്ഷത്രം | ||
രാമചന്ദ്രവിലാസം വിക്കിഗ്രന്ഥശാലയിലെത്തിച്ച എല്ലാ കൊച്ചുകൂട്ടുകാർക്കും പദ്ധതി ഏകോപിപ്പിച്ച കണ്ണൻ, രാജ്മോഹൻ എന്നിവർക്കുമായി ഈ താരകം സമർപ്പിക്കുന്നു.വിക്കിഗ്രന്ഥശാലയിലേക്ക് ഇനിയും കൂടുതൽ കൂട്ടുകാരുടെ സംഭാവനകൾ എത്തിക്കാനാകട്ടെ എന്ന് ആശംസിച്ച് കൊണ്ട്, സസ്നേഹം --മനോജ് .കെ 16:47, 11 സെപ്റ്റംബർ 2011 (UTC) |