"താൾ:Malabhari 1920.pdf/61" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''൫൨'''</center>

സ്പെക്ടേറ്ററിൽനിന്നു കിട്ടുന്ന ആക്ഷേപം. ലോകത്തിലെ ഏതൊരു ഗവർമ്മെണ്ടിനുമുള്ളതുപോലെ ബ്രിട്ടീഷ് ഗവർമ്മെണ്ടിനും ചില കുറ്റങ്ങളും കുറവുകളും ഉണ്ടായിരിക്കാം. അതിൽ ചിലതു രാജ്യഭരണനയത്താൽ അതീകൃതവും, മറ്റുചിലതു ചില ഉദ്യോഗസ്ഥന്മാരുടെ കുനയഫലവുമായിരിക്കാം. ഈ കുനയങ്ങൾ ഗവർമ്മെണ്ടിന്റെ ശ്രദ്ധയ്ക്കുവിഷയങ്ങളാകുമ്പോൾ ഉടനടി പരിഹൃതമാകുമെന്നു ദൃഢവിശ്വാസമുള്ള മലബാറി ഉദ്യോഗസ്ഥന്മാരുടെ ആ ദോഷം ഗവർമ്മെണ്ടിന്റെ തലയിൽ വെച്ചുകെട്ടി ജനങ്ങളിൽ ദുർബോധം വളർത്തുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങുമിങ്ങുമായുള്ള ദുർമ്മദാന്ധന്മാരായ ഏതാനും ഉദ്യോഗസ്ഥൻമാർ മലബാറിയുടെ ആക്ഷേപമേറ്റു ക്രുദ്ധരായ്

ചമഞ്ഞിരുന്നു. എന്നാൽ, മലബാറിയുടെ അഭിപ്രായങ്ങൾ ഇന്ത്യാഗവർമ്മെണ്ടു സബഹുമാനം ആദരിച്ചു വന്നതിനാൽ, ഈ ക്രുദ്ധന്മാർ സ്വന്തംദോഷത്തിനല്ലാതെ, ആ പത്രാധിപരുടെ ആക്ഷേപത്തിനല്ല പ്രതിവിധിചെയ്വാൻ പ്രേരിതരായതു്. ഇന്ത്യ

യിലെ ബ്രിട്ടീഷധികാരികൾ വിദേശീയരാകയാൽ ഈ നാട്ടിലെ ആചാരോപചാരങ്ങളൊന്നും അവർക്കുവശമില്ല. നാട്ടുകാരുമായി ഇടപെട്ടു് അവരുടെ മനോഭാവം ശരിയായി ഗ്രഹിക്കുന്നതിനു ഭാഷാഭേദംനിമിത്തം സാധിക്കുന്നതുമില്ല. ഈ അകൽ

'''൫൨'''

സ്പെക്ടേറ്ററിൽനിന്നു കിട്ടുന്ന ആക്ഷേപം. ലോകത്തിലെ ഏതൊരു ഗവർമ്മെണ്ടിനു
മുള്ളതുപോലെ ബ്രിട്ടീഷ് ഗവർമ്മെണ്ടിനും ചില കുറ്റങ്ങളും കുറവുകളും ഉണ്ടായിരിക്കാം.
അതിൽ ചിലതു രാജ്യഭരണനയത്താൽ അതീകൃതവും, മറ്റുചിലതു ചില ഉദ്യോഗ
സ്ഥന്മാരുടെ കുനയഫലവുമായിരിക്കാം. ഈ കുനയങ്ങൾ ഗവർമ്മെണ്ടിന്റെ ശ്രദ്ധയ്ക്കു
വിഷയങ്ങളാകുമ്പോൾ ഉടനടി പരിഹൃതമാകുമെന്നു ദൃഢവിശ്വാസമുള്ള മലബാറി
ഉദ്യോഗസ്ഥന്മാരുടെ ആ ദോഷം ഗവർമ്മെണ്ടിന്റെ തലയിൽ വെച്ചുകെട്ടി ജനങ്ങളിൽ
ദുർബോധം വളർത്തുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങുമിങ്ങുമായുള്ള ദുർമ്മദാന്ധ
ന്മാരായ ഏതാനും ഉദ്യോഗസ്ഥൻമാർ മലബാറിയുടെ ആക്ഷേപമേറ്റു ക്രുദ്ധരായ്
ചമഞ്ഞിരുന്നു. എന്നാൽ, മലബാറിയുടെ അഭിപ്രായങ്ങൾ ഇന്ത്യാഗവർമ്മെണ്ടു
സബഹുമാനം ആദരിച്ചു വന്നതിനാൽ, ഈ ക്രുദ്ധന്മാർ സ്വന്തംദോഷത്തിനല്ലാതെ,
ആ പത്രാധിപരുടെ ആക്ഷേപത്തിനല്ല പ്രതിവിധിചെയ്വാൻ പ്രേരിതരായതു്. ഇന്ത്യ
യിലെ ബ്രിട്ടീഷധികാരികൾ വിദേശീയരാകയാൽ ഈ നാട്ടിലെ ആചാരോപചാരങ്ങ
ളൊന്നും അവർക്കുവശമില്ല. നാട്ടുകാരുമായി ഇടപെട്ടു് അവരുടെ മനോഭാവം
ശരിയായി ഗ്രഹിക്കുന്നതിനു ഭാഷാഭേദംനിമിത്തം സാധിക്കുന്നതുമില്ല. ഈ അകൽ
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/61" എന്ന താളിൽനിന്ന് ശേഖരിച്ചത്