"താൾ:Malabhari 1920.pdf/76" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''൬൭'''</center>

ന്മാർ ദേശീയതയിൽ നിന്നകന്നു് പാശ്ചാത്യപരിഷ്ക്കാരത്തിന്റെ തനിക്കോമരങ്ങളായിരിക്കയാൽ അവരെ നോക്കി നാട്ടുകാരുടെ സ്വഭാവം നിർണ്ണയിച്ചാൽ അബദ്ധം പറ്റുകയേയുള്ളു. ഈ പൗെരന്മാർ തന്നെ സ്വാർത്ഥതയാൽ സ്വാഭാവികത മറച്ചു് സ്ഥിരമെന്ന ഭാവത്തിൽ കൃതൃിമഭാവമണിഞ്ഞുകൊണ്ടാണു്, സാധാരണമായി, അധികൃതസമക്ഷം ചെല്ലാറുള്ളതു്. നാട്ടിമ്പുറങ്ങളിലാണു് അവ്യാജഭാരതീയപ്രകൃതി കുടികൊള്ളുന്നതെങ്കിൽ, അവിടങ്ങളിൽ ഓണം പോലെയോ, മാമാങ്കം പോലെയൊ അതാതാണ്ടിലോ, പന്തീ

രാണ്ടു കൂടുമ്പോഴോ അധികൃതന്മാരിലാരാനും വന്നുചേരുമ്പോൾ, അതിഥിസൽകാരാഡംബരബഹളം കൊണ്ടു് നൈസർഗ്ഗികപ്രകൃതി തിരസ്കൃതയാകുകയാണു്ചെയ്യുന്നതു്.

എന്നുതന്നെയല്ലാ, സാധാരണന്മാർ ഭീരുത്വം കൊണ്ടും കുലീനന്മാർ ആചാരബന്ധം കൊണ്ടും ഇംഗ്ലീഷുകാരുമായി മുക്തഹൃദയം ഇടപെടുന്നതിനാവാതെ നിൽക്കയും ചെയ്യുന്നു. വാസ്തവം ഇങ്ങനെയെല്ലാമിരിക്കെ, ഇംഗ്ലീഷധികാരികളുടെ ഭരണകൃത്യ

ങ്ങളിൽ ബാധിച്ചുകാണുന്ന കുറ്റങ്ങളും കുറവുകളും അവർ ദുഷ്ടതകൊണ്ടൊ, ഗർവം കൊണ്ടോ ചെയ്യുന്നവയാണെന്നു വ്യാഖ്യാനിക്കുന്നവരെ മലബാറി നിർദ്ദയം ആക്ഷേപിക്കയും, ആ ഭരണദോഷങ്ങൾ ഭരണീയ
'''൬൭'''

ന്മാർ ദേശീയതയിൽ നിന്നകന്നു് പാശ്ചാത്യപരിഷ്ക്കാരത്തിന്റെ തനിക്കോമരങ്ങളായിരി
ക്കയാൽ അവരെ നോക്കി നാട്ടുകാരുടെ സ്വഭാവം നിർണ്ണയിച്ചാൽ അബദ്ധം പറ്റുകയേ
യുള്ളു. ഈ പൗെരന്മാർ തന്നെ സ്വാർത്ഥതയാൽ സ്വാഭാവികത മറച്ചു് സ്ഥിരമെന്ന
ഭാവത്തിൽ കൃതൃിമഭാവമണിഞ്ഞുകൊണ്ടാണു്, സാധാരണമായി, അധികൃതസമക്ഷം
ചെല്ലാറുള്ളതു്. നാട്ടിമ്പുറങ്ങളിലാണു് അവ്യാജഭാരതീയപ്രകൃതി കുടികൊള്ളുന്നതെങ്കിൽ,
അവിടങ്ങളിൽ ഓണം പോലെയോ, മാമാങ്കം പോലെയൊ അതാതാണ്ടിലോ, പന്തീ
രാണ്ടു കൂടുമ്പോഴോ അധികൃതന്മാരിലാരാനും വന്നുചേരുമ്പോൾ, അതിഥിസൽകാരാ
ഡംബരബഹളം കൊണ്ടു് നൈസർഗ്ഗികപ്രകൃതി തിരസ്കൃതയാകുകയാണു്ചെയ്യുന്നതു്.
എന്നുതന്നെയല്ലാ, സാധാരണന്മാർ ഭീരുത്വം കൊണ്ടും കുലീനന്മാർ ആചാരബന്ധം
കൊണ്ടും ഇംഗ്ലീഷുകാരുമായി മുക്തഹൃദയം ഇടപെടുന്നതിനാവാതെ നിൽക്കയും
ചെയ്യുന്നു. വാസ്തവം ഇങ്ങനെയെല്ലാമിരിക്കെ, ഇംഗ്ലീഷധികാരികളുടെ ഭരണകൃത്യ
ങ്ങളിൽ ബാധിച്ചുകാണുന്ന കുറ്റങ്ങളും കുറവുകളും അവർ ദുഷ്ടതകൊണ്ടൊ, ഗർവം
കൊണ്ടോ ചെയ്യുന്നവയാണെന്നു വ്യാഖ്യാനിക്കുന്നവരെ മലബാറി നിർദ്ദയം ആക്ഷേ
പിക്കയും, ആ ഭരണദോഷങ്ങൾ ഭരണീയ
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/76" എന്ന താളിൽനിന്ന് ശേഖരിച്ചത്