"താൾ:Malayala bhashayum sahithyavum 1927.pdf/37" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' 34 ല്ലാതിരിക്കുന്നത് തന്നെ നോ...' താൾ �
 
No edit summary
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{C|34}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
34

ല്ലാതിരിക്കുന്നത് തന്നെ നോക്കുക. ചെന്തമിൾ ഭാഷയിലെ സംഭാഷണത്തിലും മറ്റും പ്രസിദ്ധങ്ങളായ ആ വക ക്രിയാപദരൂപങ്ങളും സംസ്കൃതത്തിലെ പല ശബ്ദരൂപങ്ങളും നമ്മുടെ സാഹിത്യഭാഷയിൽ സുലഭമായിക്കാണുന്നതിന്നുള്ള കാരണമാകട്ടെ, അങ്ങിനെ ലിംഗപുരുഷവചന പ്രത്യയങ്ങൾ ചേർന്നു ചൊന്നാർ , ചൊന്നാൻ , ചെന്നാൾ, എന്നീ വക ക്രിയാരൂപങ്ങളും , പോകും വിധൌ , നിൽക്കും ക്ഷണേ എന്നീവക സംസ്കൃതരൂപങ്ങളും നമ്മുടെ ഭാഷാസാഹിത്യത്തിലേക്കു സാഹിത്യഗ്രന്ഥകാരന്മാർ തദ് വേരീതിയിലും മറ്റും അന്യഭാഷകളിൽനിന്നും എടുത്തുചേർത്തു പ്രയോഗിച്ച സംഗതിതന്നെയാണ് . അല്ലാതെ ഒരിക്കലും ആ വക ശബ്ദങ്ങൾ മലയാളത്തിന്റെ സ്വന്ത പദരൂപങ്ങളല്ല.

അങ്ങനെയാണെങ്കിൽ സംഭാഷണഭാഷയിലും ആ മാതിരി രൂപങ്ങളുണ്ടായിരിക്കേണ്ടതാണ് . നമ്മുടെ ഭാഷയിൽ ക്രിയാപദങ്ങൾക്കു സ്വന്തമായ പൂർവ്വരൂപ ലിംഗാദിപ്രത്യയങ്ങൾ കൂടാതെ വന്നു., നിന്നു എന്ന മാതിരിയിൽ മാത്രമായിരുന്നു എന്നുള്ളതും പരമ്പരയായി പകർന്നു വന്നിരുന്ന സംഭാഷണഭാഷയിൽ ആ വക രൂപങ്ങൾ മാത്രമായതു കൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്യാം.

മേൽ വിവരിച്ച പ്രകാരമുള്ള ഭാഷാക്രമമനുസരിച്ചു മലയാളഭാഷയുടെ വളർച്ചയെപറ്റിപരിശോധിക്കുമ്പോൾ മൂന്നു സംഗതികളാണു പ്രധാനമായി നോക്കേണ്ടതായിട്ടുള്ളത്. ഒന്നാമത് നമ്മുടെ ഭാഷക്കുണ്ടായിരുന്ന ആദിരൂപം ഏതുവിധത്തിലായിരുന്നു എന്ന്.

"https://ml.wikisource.org/wiki/താൾ:Malayala_bhashayum_sahithyavum_1927.pdf/37" എന്ന താളിൽനിന്ന് ശേഖരിച്ചത്