"വൃത്തമഞ്ജരി/സമവൃത്തപ്രകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 814:
158. നഗണയുഗളയുഗമൊടു സ ശശികലാ
നാലു നഗണവും ഒരു സഗണവും എന്നർത്ഥം; അതയത്‌ പതിന്നാലു ലഘുവും ഒടിവിൽ ഒരു ഗുരുവും.
159. മംതാനഞ്ചുംമം താനഞ്ചും ചേർന്നീടുന്നെങ്കിൽ കാമക്രീഡാവൃത്തം
160. നജഭജരങ്ങളാൽ വരുമിഹ പ്രഭദ്രകം
161. യതിയഞ്ചിലായ്‌ സജന നയഗണമതേലാ
"https://ml.wikisource.org/wiki/വൃത്തമഞ്ജരി/സമവൃത്തപ്രകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്