"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കുറച്ച് മാറ്റങ്ങൾ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12:
::: വേണം. പ്രസിദ്ധീകരിച്ച അതുപോലെ തന്നെ വേണം ഇവിടെ പുസ്തകങ്ങൾ ചേർക്കാൻ.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:31, 4 ജനുവരി 2014 (UTC)
ഭാഷാസജ്ജീകരണങ്ങൾ കാണുന്നില്ലല്ലോ--[[ഉപയോക്താവ്:Jayachandran1976|ജയചന്ദ്രൻ]] ([[ഉപയോക്താവിന്റെ സംവാദം:Jayachandran1976|സംവാദം]]) 07:48, 24 ജനുവരി 2014 (UTC)
==വിക്കിയിൽ കുറച്ച് മാറ്റങ്ങൾ==
എനിക്ക് ഈ വിക്കിയിൽ കുറച്ച് മാറ്റങ്ങൾ നിര്ദേശിക്കുവാൻ ഉണ്ട്. പലതും പല വിഭാഗത്തിൽ പെട്ട മാറ്റങ്ങളാണ്. എല്ലാം താഴെ കൊടുക്കുന്നു:
:1)ഈ വിക്കിയിലെ നാവിഗേഷൻ ബാറിൽ നിന്നും സമകാലികം എന്ന കണ്ണി ഒഴിവാക്കണം. കാരണം ഈ വിക്കിയിൽ അങ്ങനെയൊരു താൾ നിലനിൽക്കുന്നില്ല. ഇനി അത് വരും വർഷങ്ങളിൽ ഉൾപ്പെടുത്തും എന്നാണ് വിചാരിച്ചിരിക്കുന്നതെങ്കിൽ അത് അപ്പോൾ കൊടുക്കുന്നതായിരിക്കും ഉചിതം.
:2)ഈ വിക്കിയിലെ സഹായമേശ എന്ന ഈ താളിൽ മലയാളം വിക്കിപീഡിയയിൽ ചെയ്തതുപോലെ 'Add topic'(മലയാള വാക്യം നോക്കിയിട്ടില്ല) എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
:3)നാവിഗേഷൻ ബാറിൽ മാർഗരേഖകൾ എന്നൊരു കണ്ണി കാണുന്നുണ്ട്. ആ കണ്ണി പോവുന്ന താൾ ഒഴിവാക്കിയതാണെന്ന് കാണുന്നു. അങ്ങനെയെങ്കിൽ ആ കണ്ണി കൊണ്ട് എന്താ ഉപയോഗം? ഒന്നുകിൽ ആ കണ്ണി ഒഴിവാക്കണം അല്ലെങ്കിൽ ആ താൾ പുനഃസ്ഥാപിക്കണം. എന്റെ അഭിപ്രായത്തിൽ ആ താൾ പുനഃസ്ഥാപിക്കണം. കാരണം വിക്കിയിൽ അടങ്ങിയിട്ടുള്ള മാർഗ്ഗരേഖകളുടെ പട്ടിക കൊടുത്താൽ എന്തൊക്കെ വിക്കിയിൽ ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ഒരു ചിന്ത ഉണ്ടാവുമെന്ന് തോനുന്നു. ഇനി ആ താളിൽ പറഞ്ഞ കാരണം മൂലമാണ് അത് ഒഴിവാക്കിയതെങ്കിൽ എനിക്ക് അതിന് ചെറിയ ഒരു പഴഞ്ചൊല്ല് മാത്രമേ പറയുവാൻ ഉള്ളു-ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ ഉള്ളത്?[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:04, 28 ഡിസംബർ 2018 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്