"താൾ:Koudilyande Arthasasthram 1935.pdf/105" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൪}}
{{ഇടത്തുംവലത്തും|അധ്യക്ഷപ്രചാരം|രണ്ടാമധികരണം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
അധ്യക്ഷപ്രചാരം രണ്ടാമധികരണം

ണ്ടായതു നിത്യോൽപാദികം; ലാഭത്തിൽ നിന്നുണ്ടായതു ലാഭോൽപാദികം. ഇങ്ങനെ വ്യയം.
ണ്ടായതു നിത്യോൽപാദികം; ലാഭത്തിൽ നിന്നുണ്ടായതു ലാഭോൽപാദികം. ഇങ്ങനെ വ്യയം.

സഞ്ജാതത്തിൽനിന്നു ആയ വ്യയങ്ങളെ നീക്കി ശേഷിക്കുന്നതെന്തോ അതു നീവി. അതു പ്രാപ്ത (അടഞ്ഞതു), അനുവൃത്ത (അടയായത്തത്) എന്നിങ്ങനെ രണ്ടു വിധം.
സഞ്ജാതത്തിൽനിന്നു ആയ വ്യയങ്ങളെ നീക്കി ശേഷിക്കുന്നതെന്തോ അതു നീവി. അതു പ്രാപ്ത (അടഞ്ഞതു), അനുവൃത്ത (അടയായത്തത്) എന്നിങ്ങനെ രണ്ടു വിധം.

ഇമ്മട്ടിലായ് സമുദയം
<div class="prose"><poem>
സമാഹർത്താവു നോക്കണം;
ഇമ്മട്ടിലായ് സമുദയം
ആയം കൂടുതലാക്കേണം
സമാഹർത്താവു നോക്കണം;
വ്യയത്തെക്കുറവായുമേ.
ആയം കൂടുതലാക്കേണം
വ്യയത്തെക്കുറവായുമേ.
</poem></div>
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന
{{ന|{{smaller|കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, സമാഹർത്തൃസമുദയപ്രസ്ഥാപനമെന്ന ആറാമദ്ധ്യായം.}}}}
രണ്ടാമധികരണത്തിൽ, സമാഹർത്തൃസമുദയപ്രസ്ഥാപനമെന്ന
ആറാമദ്ധ്യായം.

ഏഴാം അദ്ധ്യായം
{{ന|{{തലക്കെട്ട്3|ഏഴാം അദ്ധ്യായം}}}}
--------------------------
{{അടിവര|10%}}
ഇരുപത്തഞ്ചാം പ്രകരണം.
അക്ഷപടലത്തിൽ ഗാണനിക്യാധികാരം.
{{ന|ഇരുപത്തഞ്ചാം പ്രകരണം.<br/>അക്ഷപടലത്തിൽ ഗാണനിക്യാധികാരം.}}

അക്ഷപടലാധ്യക്ഷൻ പ്രാങ്മുഖമോ ഉദങ്മുഖമോ ആയി, വിഭക്തങ്ങളായ ഉപസ്ഥാനങ്ങളോടും നിബന്ധപുസ്തകസ്ഥാനങ്ങളോടും കൂടിയതായിട്ട് അക്ഷപടലത്തെ ഉണ്ടാക്കിക്കണം.

അവിടെ അധികരണങ്ങളുടെ സംഖ്യയും; ഓരോ അധികരണത്തിലുമുള്ള പ്രചാരം (പിരിയേണ്ടും ദേശം), സഞ്ജാതം (പിരിയേണ്ടും ധനം) എന്നിവയുടെ വിവരവും; കർമ്മാന്തങ്ങളെസ്സംബന്ധിച്ചു അവയിലേക്കുള്ള ദ്രവ്യപ്രയോഗത്തിൽ വൃദ്ധി, ക്ഷയം, വ്യയം, പ്രയാമം (ദ്രവ്യോൽ

"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/105" എന്ന താളിൽനിന്ന് ശേഖരിച്ചത്