"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
→‎EPUB, MOBI: പുതിയ ഉപവിഭാഗം
വരി 60:
:അപരന്മാരാണോ എന്നത് സംശയിക്കാൻ മാത്രം കാരണം എന്തെങ്കിലുമുണ്ടോ ? തോന്നുന്ന എല്ലാവരുടേയും അകൌണ്ട് പരിശോധിക്കാനുള്ള ടൂൾ അല്ലിത്. തർക്കങ്ങൾ വരുമ്പോൾ വളരെ ശ്രദ്ധിച്ചുമാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. ഒരാൾക്ക് ഒന്നിലധികം അകൌണ്ട് ഉണ്ടാകുന്നത് ഒരു കുഴപ്പമല്ല. പക്ഷെ ഒന്നിലധികം ഐഡിയിൽനിന്ന് വോട്ടോ മറ്റോ ചെയ്താൽ അതിൽ സംശയിക്കാൻ കൃത്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കാൻ പാടൂ. വിശദമായ ചർച്ചകൾ മലയാളം വിക്കിപീഡിയയിൽ നടന്നിട്ടുണ്ട്. ആർക്കേവുകൾ പരിശോധിക്കൂ. കുറച്ച് വിവരങ്ങൾ ഇവിടെയുണ്ട്. https://ml.wikipedia.org/wiki/WP:CHK --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:45, 24 മേയ് 2019 (UTC)
:ക്ഷമിക്കണം. എന്റെ സംശയം ഞാൻ പിൻ‌വലിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:04, 24 മേയ് 2019 (UTC)
 
== EPUB, MOBI ==
 
ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയിൽ ഉള്ളതുപൊലെ '''PDF ആയി ഡൗൺലോഡ് ചെയ്യുക''' എന്നതിൻ്റെയൊപ്പം '''EPUB ആയി ഡൗൺലോഡ് ചെയ്യുക''', '''MOBI ആയി ഡൗൺലോഡ് ചെയ്യുക''' തുടങ്ങിയവ കൂടിയുണ്ടായാൽ നന്നായിരുന്നു.--[[ഉപയോക്താവ്:991joseph|<font color="green"><font face="Karumbi">ജോ</font></font><font color="purple"><font face="Karumbi">സഫ്</font></font>]] 11:32, 19 ഓഗസ്റ്റ് 2020 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്