"താൾ:Prasangamala 1913.pdf/54" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:




51 മലയാളം പഠിപ്പിക്കൽ
==<sup>മലയാളം പഠിപ്പിക്കൽ 51</sup>==
കഴിഞ്ഞിട്ടാണ്"M"എന്നെഴുതേണ്ടത് എങ്കിൽ എളുപ്പമുണ്ടായിരുന്നേനെ,അതുകൊണ്ട് ഈ വക സംഗതികളിൽ, മലയാളം പഠിപ്പിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ഇംഗ്ലീഷുഭാഷയെ ആശ്രടിക്കാമെന്നു കരുതുന്നത് "ഉരലു ചെന്നു മദ്ദളത്തിനോട് ആവലാധി പറയുന്നതു"പോലെയായിരിക്കും.എന്നാൽ പിന്നെ ചിത്രത്തിന്റെ കാര്യമാണുള്ളത്. അതും വിചിത്രം തന്നെ എന്നു കാണാം.
കഴിഞ്ഞിട്ടാണ്"M"എന്നെഴുതേണ്ടത് എങ്കിൽ എളുപ്പമുണ്ടായിരുന്നേനെ, അതുകൊണ്ട് ഈ വക സംഗതികളിൽ, മലയാളം പഠിപ്പിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ഇംഗ്ലീഷുഭാഷയെ ആശ്രയിക്കാമെന്നു കരുതുന്നത് "ഉരലു ചെന്നു മദ്ദളത്തിനോട് ആവലാധി പറയുന്നതു" പോലെയായിരിക്കും. എന്നാൽ പിന്നെ ചിത്രത്തിന്റെ കാര്യമാണുള്ളത്. അതും വിചിത്രം തന്നെ എന്നു കാണാം.


ഇംഗ്ലീഷിൽ ആകെഇരുപത്താറ് അക്,രങ്ങൾ മാത്രമേയുള്ളു എന്നു നമുക്കെല്ലാവർക്കും അറിയാമല്ലേ?.ആ അക്ഷരങ്ങൾ പഠിക്കുന്നതിന് ആകേ ഇരുപത്താറ് ചിത്രങ്ങൾ മാത്രം മതിയാപുല്ലതുമാണ്.മലയാളത്തിലോ? മലയാളത്തിൽ, ഇരുപത്താറിന്റെ പത്തിരട്ടി ചിത്രങ്ങളുണ്ടെങ്കിലും,അവകൊണ്ടുമാത്രം അക്ഷരങ്ങൾ മുഴുവൻ പഠിപ്പിമെന്നു വിചാരിപ്പാൻ തരമില്ല അതും പോട്ടെ.ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന പിധം കുട്ടിൿ സാധാരണ കണ്ടുപരിചയിച്ചിട്ടുള്ള ചിത്രങ്ങക്കു മലയാളത്തിൽ പേരുകളുണ്ടോ? ഉമ്ടെന്നു തന്നെ വിചാരിക്കുന്നതായാലും, വടക്കേ മലയാളം ,മദധ്യമലയാളം, തേക്കേ മലയാളംഎന്നീ മൂന്നു വിഭാഗങ്ങളിലും ഒരു വസ്തുവിനുപയോഗിക്കുന്ന പേർ ൊന്നുതന്നെയാണോ?.അതുമല്ല.ഈ അസൗകര്യങ്ങളെ തെളിയിക്കുവാൻ ചില ഉദാഹരണങ്ങൾ പറയാം"ഘ""ഛ""ഝ"എന്നീ മുന്നക്ഷരങ്ങൾ പഠിപ്പിക്കുപവാനായി"ഘണ്ട","ഛത്രം,""ഝഷം"എന്നീ മുന്നു വാക്കുകൾ എഴുതി
ഇംഗ്ലീഷിൽ ആകെ ഇരുപത്താറ് അക്ഷരങ്ങൾ മാത്രമേയുള്ളു എന്നു നമുക്കെല്ലാവർക്കും അറിയാമല്ലോ. ആ അക്ഷരങ്ങൾ പഠിക്കുന്നതിന് ആകേ ഇരുപത്താറ് ചിത്രങ്ങൾ മാത്രം മതിയാവുന്നതുമാണ്. മലയാളത്തിലോ? മലയാളത്തിൽ, ഇരുപത്താറിന്റെ പത്തിരട്ടി ചിത്രങ്ങളുണ്ടെങ്കിലും, അവകൊണ്ടുമാത്രം അക്ഷരങ്ങൾ മുഴുവൻ പഠിപ്പിക്കാമെന്നു വിചാരിപ്പാൻ തരമില്ല അതും പോട്ടെ! ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന പിധം കുട്ടികൾ സാധാരണ കണ്ടുപരിചയിച്ചിട്ടുള്ള ചിത്രങ്ങൾക്കു മലയാളത്തിൽ പേരുകളുണ്ടോ? ഉണ്ടെന്നു തന്നെ വിചാരിക്കുന്നതായാലും, വടക്കേ മലയാളം മദ്ധ്യമലയാളം, തേക്കേ മലയാളം എന്നീ മൂന്നു വിഭാഗങ്ങളിലും ഒരു വസ്തുവിനുപയോഗിക്കുന്ന പേർ ഒന്നു തന്നെയാണോ? അതുമല്ല. ഈ അസൗകര്യങ്ങളെ തെളിയിക്കുവാൻ ചില ഉദാഹരണങ്ങൾ പറയാം"ഘ""ഛ""ഝ"എന്നീ മുന്നക്ഷരങ്ങൾ പഠിപ്പിക്കുവാനായി "ഘണ്ട", "ഛത്രം," "ഝഷം"എന്നീ മുന്നു വാക്കുകൾ എഴുതി
"https://ml.wikisource.org/wiki/താൾ:Prasangamala_1913.pdf/54" എന്ന താളിൽനിന്ന് ശേഖരിച്ചത്