"സഹായം:സമാന്യ പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
== വിക്കിഗ്രന്ഥശാലയെക്കുറിച്ച് ==
'''വിക്കിഗ്രന്ഥശാല''' എന്ന സംരംഭം [[:w:Wiki|വിക്കി രീതിയിൽ]] ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കപ്പെടുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, [[W:ml:Wikimedia|വിക്കിമീഡിയ ഫൗണ്ടേഷന്റെ]] ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ [[W:ml:Wikipedia|വിക്കിപീഡിയ]]യുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ''ആർക്കും തിരുത്താവുന്നതാണ്''. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.
 
== നിങ്ങൾക്കും പങ്കെടുക്കാം ==
'''തിരുത്താൻ ഒരിക്കലും മടിക്കരുത്.''' നിങ്ങൾ എന്തെങ്കിലും തെറ്റു വരുത്തിയാൽപ്പോലും പിറകേ വരുന്ന ആരെങ്കിലും അതു നിങ്ങൾക്കു വേണ്ടി തിരുത്തും; നമ്മൾ ശ്രമദാനികളുടെസന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ്കൂട്ടായ്മയിൽ, നിങ്ങൾക്ക് എന്ത് സഹായം ആവശ്യമുണ്ടായാലും ഇവിടെ ആരെങ്കിലും നിങ്ങളെ സന്തോഷപൂർവ്വം സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കും. ഇവിടെ നിങ്ങൾക്കു പുസ്തകങ്ങൾ ചേർക്കാനും തിരുത്താനും കഴിയും, നിങ്ങൾ അംഗത്വമെടുത്ത് 'ലോഗിൻ' ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കു [[വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത്|വിക്കി പഞ്ചായത്തി]]ലോ [[വിക്കിഗ്രന്ഥശാല:സഹായമേശ|സഹായമേശ]]യിലോ അവശ്യമായ സഹായങ്ങൾ എപ്പോഴും ലഭിക്കും.
 
നമ്മുടെ അംഗങ്ങൾ എപ്പോഴും വിക്കിഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങൾ തിരുത്തി പൂർത്തിയാക്കുന്നതിലും, പുതിയ പുസ്തകങ്ങളെ ഗ്രന്ഥശാലയിലേക്കു കൊണ്ടുവരുന്നതിലും മുഴുകിയിരിക്കുന്നു. [[Special:Recentchanges|സമീപകാല മാറ്റങ്ങൾ]] എന്ന പേജിൽ ഈയിടെ ഗ്രന്ഥശാലയിൽ നടന്ന തിരുത്തലുകൾ കാണാം. ഇപ്പൊൾ വിക്കിഗ്രന്ഥശാലയിൽ '''[[Special:Statistics|{{NUMBEROFARTICLES}}''' പ്രധാനകൃതികൾ]] താളുകൾ ഉണ്ട്ശേഖരിക്കപ്പെട്ടിട്ടുണ്ട്! പുതിയ പുസ്തകങ്ങൾ ചേർക്കുന്നതിനു മുൻപ് ദയവായി ഈ 'ഗ്രന്ഥശാലാ പരിചയ'താളുകൾ പരിശോധിക്കുക.
 
<!-- == Wikisource's features == -->
== വിക്കിഗ്രന്ഥശാലയുടെ പ്രധാന ഭാഗങ്ങൾ ==
 
<!--
ഭാഷാന്തരം നടത്തേണ്ടുന്ന ഭാഗം
 
== Wikisource's features ==
'''Tabs:''' At the top of every page, there are links that are called 'tabs' on Wikisource. These tabs give you access to pages related to the page you are viewing. Click on 'discussion' to see the talk page, where you can discuss the page with other editors. The 'edit' button lets you edit almost any page on Wikisource. You can see who edited the page before and even view older versions of the page from the 'history' tab. If you are [[Special:Userlogin|logged in]], you can move a page to a new title by clicking 'move'.
 
Line 28 ⟶ 29:
 
'''Search:''' The search form allows you to look for articles on Wikisource. If you know the exact name of an article, type it into the box and click [Go]. If you would like to search for an article using keywords, type in the relevant words and click [Search]. For advanced usage of the search bar, see [[m:Help:Search|Help:Search]] on the [[m:Main page|Meta-Wiki]].
-->
'''തിരയുക :''' എല്ലാ താളുകളുടേയും മുകളിൽ വലതുവശത്തായി കാണുന്ന തിരച്ചിൽ പെട്ടിയിൽ നിങ്ങൾക്ക് ആവശ്യമായ ലേഖനങ്ങൾ ഗ്രന്ഥശാലയിൽ തിരയാം. കൂടുതൽ വിവരങ്ങൾക്ക് [[സഹായം:തിരച്ചിൽ]] കാണുക, അതുപോലെ [[m:Main page|Meta-Wiki]]ലെ [[m:Help:Search|Help:Search]]ഉം കാണുക.
 
'''പണിസഞ്ചി :''' ഈ മെനുവിൽ ഈ താളിനൊട് അനുബന്ധിച്ച് ലഭ്യമായ ആയുധങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു.. '''അനുബന്ധകണ്ണികൾ''' എന്ന ആയുധം, ഈ താളിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വിക്കിഗ്രന്ഥശാലാ താളുകളെ കാണിക്കുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന താളിനോട് ബന്ധിച്ചിട്ടുള്ള മറ്റു താളുകളിലെ മാറ്റങ്ങൾ കാണുവാൻ '''അനുബന്ധ മാറ്റങ്ങൾ''' ഉപയോഗിക്കാം. ചിത്രങ്ങളോ, ദേജാവൂ പോലെയുള്ള മറ്റ് പ്രമാണങ്ങളോ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ '''അപ്‌ലോഡ്''' ഉപയോഗിക്കാം. വിക്കിഗ്രന്ഥശാല സ്വയം പരിപാലിക്കുന്ന താളുകൾ കാണാൻ '''പ്രത്യേക താളുകൾ''' ഉപയോഗിക്കാം.
'''Toolbox:''' This menu lists various tools. '''What links here''' will display a list of pages on Wikisource that contain links to the page you're currently viewing. '''Related changes''' will list recent changes to pages the current page has links to. '''Upload file''' allows you to add an image or other media file to Wikisource. '''Special pages''' lists various pages automatically created and updated by Wikisource; these pages cannot be edited.
 
'''ഇതരഭാഷകളിൽ:''' നിങ്ങൾ കാണുന്ന താളിന്റെ മറ്റു ഭാഷാന്തരങ്ങളിലേക്കുള്ള ലിങ്കുകൾ ഇവിടെ ലഭ്യമാണ്.
'''In other languages:''' This menu links to the equivalent page on Wikisource projects in other languages.
-->
</div>
 
 
</div>
[[വർഗ്ഗം:സഹായക താളുകൾ]]
 
"https://ml.wikisource.org/wiki/സഹായം:സമാന്യ_പരിചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്