"സഹായം:സമാന്യ പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
 
ഇത് സ്വതന്ത്ര ഗ്രന്ഥശാലയായ '''വിക്കിഗ്രന്ഥശാല'''(സ്വതന്ത്ര ഗ്രന്ഥശാല)യുടെ പരിചയപ്പെടുത്തൽ താളാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകൾ അതാതു വിഭാഗങ്ങളുടെ പ്രത്യേക ഗ്രന്ഥശാലാ സഹായ താളുകളിലേക്ക് നിങ്ങളെ നയിക്കും. നിങ്ങൾ ഗ്രന്ഥശാലയുടെ പുതിയ ഉപഭോക്താവാണെങ്കിൽ, ഈ താൾ ആദ്യം ശ്രദ്ധയോടെ വായിക്കുക.
 
== വിക്കിഗ്രന്ഥശാലയെക്കുറിച്ച് ==
വരി 15:
'''തിരുത്താൻ ഒരിക്കലും മടിക്കരുത്.''' നിങ്ങൾ എന്തെങ്കിലും തെറ്റു വരുത്തിയാൽപ്പോലും പിറകേ വരുന്ന ആരെങ്കിലും അതു നിങ്ങൾക്കു വേണ്ടി തിരുത്തും; ഈ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ, നിങ്ങൾക്ക് എന്ത് സഹായം ആവശ്യമുണ്ടായാലും ഇവിടെ ആരെങ്കിലും നിങ്ങളെ സന്തോഷപൂർവ്വം സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കും. ഇവിടെ നിങ്ങൾക്കു പുസ്തകങ്ങൾ ചേർക്കാനും തിരുത്താനും കഴിയും, നിങ്ങൾ അംഗത്വമെടുത്ത് 'ലോഗിൻ' ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കു [[വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത്|വിക്കി പഞ്ചായത്തി]]ലോ [[വിക്കിഗ്രന്ഥശാല:സഹായമേശ|സഹായമേശ]]യിലോ അവശ്യമായ സഹായങ്ങൾ എപ്പോഴും ലഭിക്കും.
 
നമ്മുടെ അംഗങ്ങൾ എപ്പോഴും വിക്കിഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങൾ തിരുത്തി പൂർത്തിയാക്കുന്നതിലും, പുതിയ പുസ്തകങ്ങളെ ഗ്രന്ഥശാലയിലേക്കു കൊണ്ടുവരുന്നതിലും മുഴുകിയിരിക്കുന്നു. [[Special:Recentchanges|സമീപകാല മാറ്റങ്ങൾ]] എന്ന പേജിൽ ഈയിടെ ഗ്രന്ഥശാലയിൽ നടന്ന തിരുത്തലുകൾ കാണാം. ഇപ്പൊൾഇപ്പോൾ വിക്കിഗ്രന്ഥശാലയിൽ [[Special:Statistics|{{NUMBEROFARTICLES}} കൃതികൾ]] ശേഖരിക്കപ്പെട്ടിട്ടുണ്ട്! പുതിയ പുസ്തകങ്ങൾ ചേർക്കുന്നതിനു മുൻപ് ദയവായി ഈ 'ഗ്രന്ഥശാലാ പരിചയ'താളുകൾ പരിശോധിക്കുക.
 
<!-- == Wikisource's features == -->
== വിക്കിഗ്രന്ഥശാലയുടെ പ്രധാന ഭാഗങ്ങൾ ==
 
'''റ്റാബുകൾ''' ഗ്രന്ഥശാലയുടെ ഏതൊരു താളിന്റെയും മുകൾ വശത്ത് 'റ്റാബുകൾ' എന്നു വിളിക്കപ്പെടുന്ന ലിങ്കുകൾ ഉണ്ട്. ഇവയിലൂടെ നിങ്ങൾക്ക് അപ്പപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന താളിന്റെ അനുബന്ധ താളുകളിലേക്ക് പ്രവേശിക്കാം. 'സംവാദം' റ്റാബിൽ ഞെക്കിയാൽ നിങ്ങൾക്കു മറ്റുപയോക്താക്കളോട് ഈ താളിനെപ്പറ്റി സംവദിക്കാം. 'തിരുത്തുക' എന്ന റ്റാബിൽ ഞെക്കി നിങ്ങൾക്ക്, ഒരുപക്ഷേ, ഗ്രന്ഥശാലയിലെ ഏതു താളും തിരുത്താം. 'നാൾവഴി കാണുക' - ഇവിടെ താളിന്റെ പഴയ രൂപങ്ങളും അവ നടത്തിയ ഉപയോക്താക്കളുടെ പേരുവിവരങ്ങളും നടന്ന തീയതി സമയസഹിതം നിങ്ങൾക്കു കണ്ടെത്താം. നിങ്ങൾ [[Special:Userlogin|ലോഗിൻ]] ചെയ്തിട്ടുണ്ടെങ്കിൽ 'തലക്കെട്ടു മാറ്റുക' എന്ന റ്റാബിൽ നിങ്ങൾക്ക് താളിന്റെ തലക്കെട്ടും മാറ്റാം.
 
<!--
ഭാഷാന്തരം നടത്തേണ്ടുന്ന ഭാഗം
'''Tabs:''' At the top of every page, there are links that are called 'tabs' on Wikisource. These tabs give you access to pages related to the page you are viewing. Click on 'discussion' to see the talk page, where you can discuss the page with other editors. The 'edit' button lets you edit almost any page on Wikisource. You can see who edited the page before and even view older versions of the page from the 'history' tab. If you are [[Special:Userlogin|logged in]], you can move a page to a new title by clicking 'move'.
 
Along the side of the page are four sections.
 
'''Navigation menu:''' The 'navigation' section is the main menu for Wikisource, and leads to various important pages on Wikisource. The [[main page]] links to various important pages on Wikisource as well as displaying recent news or events. The [[Wikisource:Community Portal|Community Portal]] links to community pages, tasks that anyone can help with, and other community-related pages. The [[Wikisource:Scriptorium|Scriptorium]] is the community discussion page, and is the place to post to if you need help or otherwise wish to contact the community. [[Special:Recentchanges|Recent changes]] lists the latest edits to Wikisource, [[Special:Random|Random page]] will choose a page to display at random, and [[Help:Contents|Help]] leads to the help pages (including this one).
 
'''Search:''' The search form allows you to look for articles on Wikisource. If you know the exact name of an article, type it into the box and click [Go]. If you would like to search for an article using keywords, type in the relevant words and click [Search]. For advanced usage of the search bar, see [[m:Help:Search|Help:Search]] on the [[m:Main page|Meta-Wiki]].
-->
'''തിരയുക :''' എല്ലാ താളുകളുടേയും മുകളിൽ വലതുവശത്തായി കാണുന്ന തിരച്ചിൽ പെട്ടിയിൽ നിങ്ങൾക്ക് ആവശ്യമായ ലേഖനങ്ങൾ ഗ്രന്ഥശാലയിൽ തിരയാം. കൂടുതൽ വിവരങ്ങൾക്ക് [[സഹായം:തിരച്ചിൽ]] കാണുക, അതുപോലെ [[m:Main page|Metaമെറ്റാ-Wikiവിക്കി]]ലെയിലെ [[m:Help:Search|Help:Search]]ഉം കാണുക.
 
'''പണിസഞ്ചി :''' ഈ മെനുവിൽ ഈ താളിനൊട് അനുബന്ധിച്ച് ലഭ്യമായ ആയുധങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു.. '''അനുബന്ധകണ്ണികൾ''' എന്ന ആയുധം, ഈ താളിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വിക്കിഗ്രന്ഥശാലാ താളുകളെ കാണിക്കുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന താളിനോട് ബന്ധിച്ചിട്ടുള്ള മറ്റു താളുകളിലെ മാറ്റങ്ങൾ കാണുവാൻ '''അനുബന്ധ മാറ്റങ്ങൾ''' ഉപയോഗിക്കാം. ചിത്രങ്ങളോ, ദേജാവൂ പോലെയുള്ള മറ്റ് പ്രമാണങ്ങളോ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ '''അപ്‌ലോഡ്''' ഉപയോഗിക്കാം. വിക്കിഗ്രന്ഥശാല സ്വയം പരിപാലിക്കുന്ന താളുകൾ കാണാൻ '''പ്രത്യേക താളുകൾ''' ഉപയോഗിക്കാം.
 
'''ഇതരഭാഷകളിൽ:''' നിങ്ങൾ കാണുന്ന താളിന്റെ മറ്റു ഭാഷാന്തരങ്ങളിലേക്കുള്ള ലിങ്കുകൾ ഇവിടെ ലഭ്യമാണ്.
 
 
</div>
"https://ml.wikisource.org/wiki/സഹായം:സമാന്യ_പരിചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്