"സഹായം:സമാന്യ പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|notes =
}}
<div style="position:relative; border:2px solid #ADA; padding:10px; margin-top:1em;">{{സഹായത്തിന്റെ മെനു}}
<div style="position:absolute; top:-1em; background:#FFF; border:2px solid #ADA; font-size:1em; padding:3px;">[[സഹായം:സമാന്യ_പരിചയം|സമാന്യ പരിചയം]] | [[സഹായം:വായന|വായന]] | [[സഹായം:തിരുത്തൽ|തിരുത്തൽ]] | [[സഹായം:പുതിയ_പുസ്തകങ്ങൾ|പുതിയ പുസ്തകങ്ങൾ]] | [[സഹായം:പുതിയ_ചിത്രങ്ങൾ|പുതിയ ചിത്രങ്ങൾ]] | [[സഹായം:ഉള്ളടക്കം|കൂടുതൽ സഹായങ്ങൾ]]</div>
 
 
ഇത് സ്വതന്ത്ര ഗ്രന്ഥശാലയായ '''വിക്കിഗ്രന്ഥശാല'''യുടെ പരിചയപ്പെടുത്തൽ താളാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകൾകണ്ണികൾ അതാതു വിഭാഗങ്ങളുടെ പ്രത്യേകതനതു ഗ്രന്ഥശാലാ സഹായ താളുകളിലേക്ക് താങ്കളെ നയിക്കും. താങ്കൾ ഗ്രന്ഥശാലയുടെവിക്കിഗ്രന്ഥശാലയുടെ പുതിയ ഉപഭോക്താവാണെങ്കിൽ, ഈ താൾ ആദ്യം ശ്രദ്ധയോടെ വായിക്കുക.
 
== വിക്കിഗ്രന്ഥശാലയെക്കുറിച്ച് ==
'''വിക്കിഗ്രന്ഥശാല''' എന്ന സംരംഭം [[:w:Wiki|വിക്കി രീതിയിൽ]] ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കപ്പെടുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, [[W:ml:Wikimedia|വിക്കിമീഡിയ ഫൗണ്ടേഷന്റെ]] ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ [[W:ml:Wikipedia|വിക്കിപീഡിയ]]യുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ''ആർക്കും തിരുത്താവുന്നതാണ്''. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണങ്ങൾക്കുഗവേഷണ പ്രവർത്തനങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.
 
== താങ്കൾക്കും പങ്കെടുക്കാം ==
"https://ml.wikisource.org/wiki/സഹായം:സമാന്യ_പരിചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്