"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
# വിക്കിഗ്രന്ഥശാലയിൽ ചേർക്കാനുദ്ദേശിക്കുന്ന കൃതി ഇല്ലായെന്ന് ഉറപ്പുവരുത്തുക. അതിനായി രചയിതാവിനെയും തലക്കെട്ടിനെയും കൃതിയിലെ ഒന്നോ രണ്ടോ വരികളെയും കൊണ്ട് [http://www.google.com/search?q=site:ml.wikisource.org ഒരു വിക്കിഗ്രന്ഥശാലാപരമായ '''ഗൂഗിൾ''' തിരച്ചിൽ] നടത്തിനോക്കാവുന്നതാണ്. രചയിതാവിന്റെ താൾ കിട്ടിയാൽ തിരയുന്ന കൃതി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
# വിക്കിഗ്രന്ഥശാലയിൽ കൃതിയില്ലായെന്ന് ഉറപ്പുവരുത്തിയാൽ, തിരച്ചിൽ പെട്ടിയിൽ കൃതിയുടെ പേര് കൊടുത്ത് തിരയുക. പുതിയ താൾ ആയതിനാൽ അതേ പേരിൽ ഒരു താൾ തുടങ്ങാനുള്ള കണ്ണി തിരച്ചിൽ ഫലം കാണിക്കുന്ന താളിൽ കാണാം. അവിടെ ഞെക്കി താൾ തുടങ്ങാവുന്നതാണ്. (വിക്കിഗ്രന്ഥശാലയിലെ [[വിക്കിഗ്രന്ഥശാല:Style guide|ശൈലീപുസ്തകം]] പരിശോധിച്ച് നിർദ്ദേശങ്ങൾ പാലിക്കാൻ മറക്കരുത്.)
# താളിന്റെ മുകളിൽ {{[[ഫലകം:header|header]]}} എന്ന ഫലകം ചേർക്കണം (ഉപയോഗക്രമത്തിനായി [[ഫലകം:Header|documentation]] കാണുക). അറിയാവുന്ന വിവരങ്ങൾ പൂരിപ്പിക്കുക, ഉറപ്പില്ലാത്ത വിവരങ്ങൾ ചേർക്കാതെ വിടാം. '''ഒരു വരി പോലും നീക്കം ചെയ്യരുത്'''. താഴെക്കൊടുത്തിരിക്കുന്ന ഗഹന നടപടിക്രമം പാലിക്കാൻ കഴിയുമെന്നുറപ്പില്ലെങ്കിൽ "<code><nowiki>{{പുതിയ ഉള്ളടക്കം}}</nowiki></code>" താഴെ ചേർത്ത് തിരുത്തൽ അവസാനിപ്പിക്കാവുന്നതാണ്.
# At the top of the page, add the {{[[Template:header|header]]}} template (see the [[Template:Header|documentation]] for usage). Fill in any information you know, leaving any unknown or inapplicable information blank. '''Do not remove any lines'''. Add "<code><nowiki>{{new text}}</nowiki></code>" below the header unless you're confident you can follow the advanced procedure below.
# ഇതിന്റെ താഴെയായി ഇനി കൃതിയുടെ/താളിന്റെ ഉള്ളടക്കം ചേർക്കാം, എന്നിട്ട് ആവശ്യമായ ഭംഗിയാക്കലുകൾ(formating) നടത്താം.
# Add the text below this and format as desired.
# Addചേർക്കപ്പെട്ട anകൃതിയുടെ appropriateപകർപ്പവകാശത്തെ copyrightകാണിക്കാൻ templateഏറ്റവും atഅനുയോജ്യമായ theഒരു bottom, selected fromഫലകം [[Helpസഹായം:Copyright tags]]-ഇൽ നിന്നു തിരഞ്ഞെടുത്ത് ചേർക്കുക. If it is a translation with a copyright status different from the original, note both with {{[[template:translation license|translation license]]}}; for exampleഉദാ: <pre>{{translation license|original={{PD-old}}|translation={{PD-1923}}}}</pre>
# തിരുത്തലുകൾ സ്ഥായിയാക്കുന്നതിന്(സേവ് ചെയ്യുന്നതിന്) മുൻപ് താങ്കൾക്ക് അവ എങ്ങനെയുണ്ടെന്നു കാണാം. അതിനു ശേഷം മാറ്റങ്ങൾ സ്ഥായിയാക്കാം.
 
വരി 36:
# ഫലകം <nowiki>{{textinfo}}</nowiki> സംവാദം താളിൽ ചേർത്തുകൊണ്ട് [[വിക്കിഗ്രന്ഥശാല:കൃതിയുടെ ഗുണം| കൃതിയെ സംബന്ധിച്ച ഗ്രന്ഥശാലാപരമായ വിവരങ്ങൾ]] രേഖപ്പെടുത്തുക.
# കൃതിയുടെ താൾ വളരെ വലുതാണെങ്കിൽ, അദ്ധ്യായങ്ങളും സർഗ്ഗങ്ങളും കാണ്ഡങ്ങളും മറ്റുമായി കൃതിക്കനുസരണമായി തരം തിരിക്കുക ([[വിക്കിഗ്രന്ഥശാല:ശൈലീപുസ്തകം]] കാണുക).
# തിരുത്തുമ്പോൾ ചേർത്ത കൃതിയുടെ കൃത്യതയും മറ്റ് സൗന്ദര്യവൽകരണവും (കരുപ്പിടിച്ചെഴുത്തുംകരുപ്പിടിപ്പിച്ചെഴുത്തും[bold] ചരിച്ചെഴുത്തും[italics]) ശരിയാക്കുക. പ്രത്യേകമായ അക്ഷരങ്ങൾ ചേർക്കാൻ താളിന്റെ താഴ്‌ഭാഗത്തുള്ള തിരുത്തൽ കരുക്കൾ ഉപയോഗിക്കുക.
# ചെയ്തു തീരുന്നതിനനുസരിച്ച് തിരുത്തലുകളുടെ വിവരണം സംവാദം താളിൽ ചേർക്കാൻ മറക്കരുത്.
 
"https://ml.wikisource.org/wiki/സഹായം:ഉള്ളടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്