"താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/56" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി

തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ

തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{Quote box|width=15em|align=left|bgcolor=#ACE1AF|quote=''
{{Quote box|width=15em|align=left|bgcolor=#ACE1AF|quote=''
ബൃഹജ്ജാതകത്തിൽ രാശി രൂപങ്ങൾ പറയുന്നതിപ്രകാരമാണ്:
''ബൃഹജ്ജാതകത്തിൽ രാശി രൂപങ്ങൾ പറയുന്നതിപ്രകാരമാണ്:''
{{വ|മത്സ്യൗഘടീ നൃമിഥുനം
സഗദം സവീണം
ചാപീ നരോശ്വജഘനോ
മകരോ മൃഗാസ്യഃ
തൗലീസസസ്യദഹനാ
പ്ലവഗാ ച കന്യാ
ശേഷാസ്സ്വനാമസദൃശാസ്സ്വച
രാശ്ചസർവ്വേ

{{വ|''മത്സ്യൗഘടീ നൃമിഥുനം''
''സഗദം സവീണം''
''ചാപീ നരോശ്വജഘനോ''
''മകരോ മൃഗാസ്യഃ''
''തൗലീസസസ്യദഹനാ''
''പ്ലവഗാ ച കന്യാ''
''ശേഷാസ്സ്വനാമസദൃശാസ്സ്വച''
''രാശ്ചസർവ്വേ''

മീനം രണ്ടു മത്സ്യങ്ങളാണ്. 'ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം' എന്നിനി പറയുന്നതുകൊണ്ട് അന്യോന്യ പുഛാഭിമുഖമായി കിടക്കുന്ന രണ്ടു മത്സ്യങ്ങളെന്നു ധരിക്കണം. രിക്തകുംഭം ചുമലിൽ ധരിച്ചിരിക്കുന്ന ജലാർഥിയായ ഒരു പുരുഷനാണ്. കുംഭം മിഥുനമെന്ന വാക്കിന് ആണും പെണ്ണും}}<poem>
''മീനം രണ്ടു മത്സ്യങ്ങളാണ്. 'ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം' എന്നിനി പറയുന്നതുകൊണ്ട് അന്യോന്യ പുഛാഭിമുഖമായി കിടക്കുന്ന രണ്ടു മത്സ്യങ്ങളെന്നു ധരിക്കണം. രിക്തകുംഭം ചുമലിൽ ധരിച്ചിരിക്കുന്ന ജലാർഥിയായ ഒരു പുരുഷനാണ്. കുംഭം മിഥുനമെന്ന വാക്കിന് ആണും പെണ്ണും''}}<poem>
ഓണത്തിന്നിഹ മേടം തൊട്ടി-
ഓണത്തിന്നിഹ മേടം തൊട്ടി-
ട്ടൊന്നര നാഴിക ചെന്നീടുന്നു.
ട്ടൊന്നര നാഴിക ചെന്നീടുന്നു.
വരി 13: വരി 13:
പൂരുട്ടാതിയുമുച്ചതിരിഞ്ഞു.
പൂരുട്ടാതിയുമുച്ചതിരിഞ്ഞു.
ഉത്രട്ടാതിക്കുണ്ടിഹ പണ്ടേ
ഉത്രട്ടാതിക്കുണ്ടിഹ പണ്ടേ
രണ്ടേമുക്കാൽ നാഴിക മിഥുനേ,
രണ്ടേമുക്കാൽ നാഴിക മിഥുനേ.
രേവതി വിരവിനൊടോടി വരുമ്പോൾ
രേവതി വിരവിനൊടോടി വരുമ്പോൾ
തെരുതെരെ മിഥുനം നടനം ചെയ്യും.
തെരുതെരെ മിഥുനം നടനം ചെയ്യും.
വരി 33: വരി 33:
നാസ്തി പിണഞ്ഞു തുലാത്തിലിദാനീം.
നാസ്തി പിണഞ്ഞു തുലാത്തിലിദാനീം.
ആദരവോടെ മകമുച്ചയ്ക്ക്
ആദരവോടെ മകമുച്ചയ്ക്ക്
<ref>അളി = വൃശ്ചികം</ref>അളിയതിലൊന്നര നാഴിക ചെല്ലും.
*അളിയതിലൊന്നര നാഴിക ചെല്ലും.
പൂരം നാളിഹ നേരേ വന്നാൽ
പൂരം നാളിഹ നേരേ വന്നാൽ
കീടേ നാഴിക നാലും ചെല്ലും.
കീടേ നാഴിക നാലും ചെല്ലും.
വരി 43: വരി 43:
ചിത്തിരയുച്ചയ്ക്കഞ്ചേകാലാം.
ചിത്തിരയുച്ചയ്ക്കഞ്ചേകാലാം.
ചോതിക്കൻപൊടു മകരം തന്നിൽ
ചോതിക്കൻപൊടു മകരം തന്നിൽ
മീതേ വന്നലൊന്നര ചെല്ലും
മീതേ വന്നാലൊന്നര ചെല്ലും
</poem>
</poem>