"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
No edit summary
വരി 11:
{{verse|3}} രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.
 
{{verse|4}} യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നുംഓഹരിയൊന്നും കൊടുത്തില്ല.
 
{{verse|5}} യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_14" എന്ന താളിൽനിന്ന് ശേഖരിച്ചത്