പൂർണ്ണ വലിപ്പം(500 × 654 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 28 കെ.ബി., മൈം തരം: image/webp)

കോമൺസ് ഔദ്യോഗിക മുദ്ര ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാകുന്നു. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്‌. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.

ചുരുക്കം

വിവരണം
മലയാളം: ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത ഗ്രൂപ്പായ ഹാർട്ട്‌ബീറ്റ്‌സിന്റെ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ച പാസ്റ്റർ ഭക്തവൽസലൻ, "പാടുവൻ എനിക്കില്ലിനി ശബ്ദം", "ആട്ടിടയാ" എന്നിവയുൾപ്പെടെ 250-ലധികം ഗാനങ്ങൾ എഴുതി, സംഗീതം നൽകി. "മനസ്സലിവിൻ മഹാ ദൈവമേ", "പരിശുദ്ധൻ മഹോന്നത ദേവൻ", "ആരാധ്യനേ", "മായായമീ ലോകം" തുടങ്ങിയവും ശ്രദ്ധിക്കപ്പെട്ടു. അൻപത്തി രണ്ടു് വൎഷം നീണ്ടുനിന്ന തന്റെ സംഗീത ശുഷ്രൂഷ ദൈവനാമ മഹത്വത്തിനും സുവിശേഷത്തിന്റെ വ്യാപ്തിക്കായും താൻ ഉപയോഗിച്ചു. മലയാള ക്രൈസ്‍തവ ഭക്തിഗാനങ്ങളുടെ യശസ്സ് താൻ ഉയൎത്തി. അനേക പാട്ടുകാരെയും സംഗീതഞ്ഞരെയും ഭക്തവത്സലൻ പ്രോത്സാഹിപ്പിക്കുകയും കൈ പിടിച്ചു നടത്തുകയും ചെയ്‍തു. പാസ്റ്റർ ഭക്തവത്സലൻ (74 വയസ്സ്) 2023 മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സഹധൎമ്മിണി: ബീന.
തീയതി
സ്രോതസ്സ്
സ്രഷ്ടാവ് Bhakthavalsalan

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഭക്തവത്സലൻ

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

2 ജനുവരി 2022

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:06, 19 ജൂൺ 202308:06, 19 ജൂൺ 2023-ലെ പതിപ്പിന്റെ ലഘുചിത്രം500 × 654 (28 കെ.ബി.)Philip.eapenUploaded a work by Bhakthavalsalan from https://www.facebook.com/photo/?fbid=457056326434228&set=a.457056296434231 with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://ml.wikisource.org/wiki/പ്രമാണം:P_M_Bhakthavalsalan.webp" എന്ന താളിൽനിന്ന് ശേഖരിച്ചത്