പ്രമാണത്തിന്റെ സംവാദം:FourButtons.ML.png
Latest comment: 11 വർഷം മുമ്പ് by Manuspanicker in topic പുതിയ പതിപ്പ് ആവശ്യമാണ്
പുതിയ പതിപ്പ് ആവശ്യമാണ് തിരുത്തുക
ഈ പ്രമാണത്തിൽ, "ന്റെ" എന്ന അക്ഷരം ശരിയായല്ല കാണുന്നത്. എന്റെ ബ്രൗസറിൽ ഫോണ്ട് പ്രശ്നമുള്ളതിനാൽ ശരിയാക്കാൻ കഴിയുന്നില്ല. ആരെങ്കിലും ഇതിന്റെ ഒരു പുതിയ പതിപ്പ് ചേർക്കാമോ? :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 04:13, 5 ജൂലൈ 2012 (UTC)