പ്രമാണത്തിന്റെ സംവാദം:Jj8.JPG

Latest comment: 10 വർഷം മുമ്പ് by Manojk

ഇതിന്റെ ചിത്രം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ടെമ്പ്ലേറ്റ് ചെയ്തെടുക്കാവുന്നതേയുള്ളൂ.--മനോജ്‌ .കെ (സംവാദം) 05:15, 15 ഡിസംബർ 2013 (UTC)Reply

ജയചന്ദ്രൻ മാഷിന് ഇവിടുത്തെ പല നുണുക്കു വിദ്യകളും ഒരു പിടിയിമില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ പുള്ളിയുടെ സംവാദത്തിൽ പറഞ്ഞതു പോലും ചെയ്തിട്ടില്ല. ഈ കള്ളികൾക്കു ഫലകം:ഗ്രഹനില ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ പുള്ളി ചേർത്തത് എല്ലാം മായ്ക്കാൻ നിന്നില്ല. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:19, 15 ഡിസംബർ 2013 (UTC)Reply
float --മനോജ്‌ .കെ (സംവാദം) 05:58, 15 ഡിസംബർ 2013 (UTC)Reply
"Jj8.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.