ഫലകത്തിന്റെ സംവാദം:രാമായണം ബാലകാണ്ഡം
ഈ ഫലകം വെര്‍ട്ടിക്കല്‍ ആയി ചെയ്യുന്നതാവും നല്ലത്. കൃതിയുമായി വളരെയധികം ബന്ധമുള്ള ഫലകങ്ങള്‍ ഒക്കെ അങ്ങനെ ചെയ്യുന്നതാണു നല്ലത്. ഉദാഹരണത്തിനു {{കുമാരനാശാന്}} എന്ന ഫലകം കാണുക. --Shijualex 05:28, 20 ഓഗസ്റ്റ് 2008 (UTC)
- രാമായണത്തിലെ കാണ്ഡങ്ങള്‍ വെര്‍ട്ടിക്കലായി ചെയ്യാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് ഇംഗ്ലീഷ് വിക്കിസോഴ്സ് നോക്കിയപ്പോള്‍ header ഫലകം കണ്ടത്. ഏതായാലും എല്ലാം ഒന്നുകൂടി പരിശോധിച്ചശേഷം മാറ്റങ്ങള്‍ വരുത്താം എന്നുതോന്നുന്നു. --Sidharthan 05:46, 20 ഓഗസ്റ്റ് 2008 (UTC)
മാറ്റിയിട്ടുണ്ട് --Sidharthan 07:23, 24 ഓഗസ്റ്റ് 2008 (UTC)
ഫലകം:രാമായണം ബാലകാണ്ഡം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഫലകം:രാമായണം ബാലകാണ്ഡം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.