കോഴിക്കോട് സ്വദേശി.

വിക്കി ഗ്രന്ഥശാല മികച്ചൊരു ഗ്രന്ഥശാലയായി മാറുന്ന ദിനം സ്വപ്നം കാണുന്നു.

2014 ഫെബ്രുവരി 28-ന് വിക്കിഗ്രന്ഥശാല കാര്യനിർവാഹകസ്ഥാനത്തുനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നല്കി.

ഗ്രന്ഥശാലയ്ക്കുവേണ്ടി തിരുത്തുക

  • വിക്കിഗ്രന്ഥശാലയിലെ വർഗ്ഗവൃക്ഷം ക്രമീകരിക്കുന്നതിന് തുടക്കം കുറിച്ചു.
  • വിക്കിഗ്രന്ഥശാലയ്ക്ക് പുതിയ പൂമുഖം സൃഷ്ടിച്ചു. അന്ന് നിർമ്മിച്ച പരീക്ഷണത്താൾ ഇവിടെ.
  • 2010 നവംബർ 12 മുതൽ വിക്കിഗ്രന്ഥശാലയിലെ കാര്യനിർവാഹകനാണ്.
  • ഒരിടവേളയ്ക്കുശേഷം 2013 ജനുവരി മുതൽ വീണ്ടും ചില ജോലികൾ ഗ്രന്ഥശാലയിൽ ചെയ്യാനാരംഭിച്ചു.
കുറേക്കാലത്തിനു ശേഷം ഗ്രന്ഥശാലയിലേക്ക് തിരികെ വന്നപ്പോൾ പുതുമകളേറെ കാണാനായി. സജീവ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു എന്നതുതന്നെ അതിൽ പ്രധാനം. കൂടാതെ DJVU ഫയലുകളുടെ ഉപയോഗവും സാധൂകരണഘട്ടങ്ങളും പുതുമയേറിയ അനുഭവം നല്കുന്നു.

കൂടുതലറിയാൻ തിരുത്തുക

വിക്കിപീഡിയ താൾ

യന്ത്രം തിരുത്തുക

User:Sidnbot

ബഹുമതികൾ തിരുത്തുക

  "തെറ്റുതിരുത്തലുകൾ"
താങ്കൾ നടത്തുന്ന "തെറ്റുതിരുത്തൽ വായന"കൾക്ക് ഒരു അനുമോദനം. ആശംസകൾ--ബാലു (സംവാദം) 17:06, 1 ഫെബ്രുവരി 2013 (UTC)
നന്ദി, ബാലു. --സിദ്ധാർത്ഥൻ (സംവാദം) 18:13, 1 ഫെബ്രുവരി 2013 (UTC)

 --മനോജ്‌ .കെ (സംവാദം) 07:07, 3 ഫെബ്രുവരി 2013 (UTC)

  എന്റെ ഒപ്പും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:50, 4 ഫെബ്രുവരി 2013 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Sidharthan&oldid=131620" എന്ന താളിൽനിന്ന് ശേഖരിച്ചത്