ഫലകത്തിന്റെ സംവാദം:സമാഹരണം

Latest comment: 12 വർഷം മുമ്പ് by Manuspanicker

Category:Wikisource templates ഇതിനു മലയാളം ഇല്ലേ? --:- എന്ന് - എസ്.മനു 07:33, 1 ഓഗസ്റ്റ് 2012 (UTC)Reply

വിക്കിഗ്രന്ഥശാല ഫലകങ്ങൾ എന്ന് തൽക്കാലം മാറ്റിയിട്ടുണ്ട്. പലതും ഇംഗ്ലീഷ് വിക്കി മാതൃകയാക്കി നിർമ്മിക്കുന്നത് അല്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നത് ആണ്. അങ്ങനെ വന്നതാകാനാണ് സാധ്യത. പറ്റാവുന്നതൊക്കെ മലയാളീകരിക്കാൻ ശ്രമിക്കുമല്ലോ. --മനോജ്‌ .കെ (സംവാദം) 15:19, 1 ഓഗസ്റ്റ് 2012 (UTC)Reply
കഴിവതും ശ്രമിക്കാറുണ്ട്, പക്ഷേ ഇതിന്റെ പേർ മാറ്റാൻ ഒന്നും മനസ്സിൽ വന്നില്ല ;) --:- എന്ന് - എസ്.മനു 05:43, 2 ഓഗസ്റ്റ് 2012 (UTC)Reply
"സമാഹരണം" താളിലേക്ക് മടങ്ങുക.