ശൂന്യമാക്കൽ തിരുത്തുക

@ഉ:Jayachandran1976, നമസ്തേ, എന്തുപറ്റി, ഇതു ശൂന്യമാക്കണോ? പുതിയ താളുകളിൽ വരാതിരിക്കാനാണെങ്കിൽ പുസ്തകത്തിന്റെ സൂചികാ താളിൽ നിന്നും നീക്കിയാൽ മതി. ആ പദ്ധതിയുടെ താളുകളെ അടയാളപ്പെടുത്താൻ ഉപയോഗിച്ചത് ഇപ്പൊൾ നീക്കുന്നത്, ആറ്റ്രിബ്യൂഷൻ നീക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:14, 19 ജൂൺ 2019 (UTC)Reply

"WSDC2014School" താളിലേക്ക് മടങ്ങുക.